പ്രീ പ്രൈമറി മുതല്‍ സര്‍വകലാശാല തരം വരെ അറബി ഭാഷാ വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പന്തീരായിരത്തോളം അറബി അധ്യാപകര്‍ ജാതിമതഭേദമന്യേ ഇപ്പോള്‍...
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തന്റെ മണ്ഡലത്തില്‍ റോബോട്ടിക് മലിനജല ശുചീകരണ തൊഴിലാളികളെ അവതരിപ്പിച്ചതും ഉദയനിധി സ്റ്റാലിന് ഏറെ കയ്യടി നേടി കൊടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്കും മോദിക്കും അമിത്ഷായ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായാണ് ഉദയനിധി പ്രസംഗിച്ചിരുന്നത്.
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് വിക്രം എസ്, മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് ഇയ്യിടെ വിക്ഷേപിക്കപ്പെട്ട വാര്‍ത്ത ഒരേസമയം ആശയും ആശങ്കയും നല്‍കുന്നതാണ്.
ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്ലാം പറയുന്നു.
പക്ഷേ, ആണവ സംയോജന ഊര്‍ജം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുരുങ്ങിയത് മുപ്പത് വര്‍ഷമെങ്കിലും കാത്തിരിക്കണം ഇത് യാഥാര്‍ത്ഥ്യമാകാനെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും.
ആതിഥ്യം നല്‍കാനുള്ള അവസരം അവര്‍ നേടിയെടുത്തുവെന്ന് മാത്രമല്ല; അതിന് ശേഷമുള്ള ഓരോ ചലനങ്ങളും സംവിധാനങ്ങളും എത്ര ആസൂത്രിതമായും ദൂരക്കാഴ്ചയോടെയും വിദഗ്ധമായും അവര്‍ കരുക്കള്‍ നീക്കിയെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ കൊച്ചു രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പരിച്ഛേദമായി മാറുന്ന...
കസ്റ്റഡിയില്‍ വെച്ചു മരണപ്പെട്ട സാമിയെ, മാവോയിസ്റ്റ് അനുകൂല സ്വഭാവമുള്ള ഈ രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു എന്‍.ഐ.എ അറസ്റ്റു ചെയ്തതും കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ബി.ജെ.പി നേതാക്കളെ വധിക്കാന്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ്...
ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.
കടുകുമണ്ണ ഊരില്‍ നിന്ന് രണ്ടര കിലോമീറ്ററിലധികം തുണിയില്‍ ചുമന്നാണ് സുമതിയെ വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിച്ചതെന്നും കള്ളം പറയേണ്ട കാര്യമില്ലെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണെന്നുമാണ് യുവതിയുടെ ഭര്‍ത്താവ് മുരുകന് പറയുന്നത്