മലബാറിന്റെ മത വൈജ്ഞാനിക ഭൂമികയില്‍ വിദ്യ കൊണ്ടും കൊടുത്തും വളര്‍ന്ന ഭൂമിക, പൗരാണിക കാലം മുതല്ക്കേ വിദേശികളെയും ലോക സഞ്ചാരികളെയും ആകര്‍ഷിച്ച മണ്ണ്, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ നൂറ്റാണ്ടുകള്ക്ക്മുമ്പ് തന്നെ പേരും പെരുമയും കൈവരിച്ച അപൂര്‍വം...
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയുടെയും പോഷകസംഘടനയുടെയും നേതൃത്വത്തില്‍ അഴിഞ്ഞാട്ടങ്ങള്‍ സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോടികള്‍ ചിലവഴിച്ചുള്ള പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുമ്പോള്‍ കാമ്പസുകളിലും വിദ്യാര്‍ത്ഥികളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി റാക്കറ്റുകള്ക്കുപിന്നില് പലപ്പോഴും...
കൊച്ചി മലയാറ്റൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ചിറയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ രണ്ടു ലക്ഷം കോടിയുടെ വായ്പകള്‍ എഴുതി ത്തള്ളിയപ്പോള് പഞ്ചാബ് നാഷണല്‍ ബാങ്ക് 67000കോടി രൂപയും ഐ.സി.ഐ.സി.ഐ 50000 കോടിയും എച്ച്.ഡി.എഫ്.സി 34000 കോടിയുമാണ് എഴുതിത്തള്ളിയിരിക്കുന്നത്. തങ്ങളുടെ സ്വന്തക്കാരായ മുതലാളിമാരുടെ...
'കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി നവോത്ഥാന മതില് തീര്‍ത്ത സാക്ഷാല്‍ പിണറായി വിജയന് ഭരിക്കുന്ന കേരളത്തില്‍ ജാതി വിവേചനത്തിന്റെ പേരില്‍ ഒരു കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയ കാഴ്ചയാണ് കാണേണ്ടിവന്നത്.
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലൂടെ ഖത്തര്‍ മാനവകുലത്തിന് നല്‍കിയത് മഹത്തായ മാതൃകയാണെങ്കിലും ഇങ്ങ് കേരളത്തില്‍ ഫുട്ബോളിന്റെ പേരില്‍ അരങ്ങേറിയത് ആശ്വാസകരമായ ചെയ്തികളായില്ല എന്ന് പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്.
ലോകത്തെ ഖത്തറിലേക്ക് ക്ഷണിച്ചപ്പോഴും സ്വന്തം വിശ്വാസങ്ങളെയും നിലപാടുകളെയും ഉയര്‍ത്തുക മാത്രമല്ല എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്ക്കതയില് ഒന്നും അടിച്ചേല്‍പ്പിച്ചില്ല. അറബ് ഐക്യപാതയില്‍ രാഷ്ട്ര നയതന്ത്രത്തിന്റെ സമാധാനരൂപം അവര്‍ തെളിയിച്ചു
കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ബഫര്‍സോണ്‍ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിക്കാന്‍ പരിമിതിയുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഇളവ് ചോദിച്ച് വാങ്ങാവുന്നതാണ്. അതിനൊന്നും അധികൃതര്‍ തയാറായില്ല. 14619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാദേശികമായി...
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു.
2020 ല്‍ 104 രാജ്യങ്ങളില്‍നിന്നും ദുരന്തങ്ങള്‍ കാരണം ഏഴ് ലക്ഷം ജനങ്ങള്വീടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കേണ്ടി വന്നു. ലോകത്തെ 8ല്‍ 1 വരുന്ന കുടിയേറ്റക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ 2030 ല്‍ ലോകം ലക്ഷ്യമിടുന്ന...