അഹമ്മദ്കുട്ടി ഉണ്ണികുളം ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം 2023 മാര്‍ച്ച് പത്തിന്, ജന്മ•നാളില്‍, ചെന്നെയില്‍ നടക്കുകയാണ്. എഴുപത്തഞ്ച് വര്‍ഷത്തിന്റെ നിറവില്‍ മുസ്ലിംലീഗ് എത്തിച്ചേരുമ്പോള്‍ മതേതരത്വത്തിനുവേണ്ടി സംഘടന അര്‍പ്പിച്ച സേവനങ്ങള്‍ രാജ്യമാകെ സാഭിമാനം ഓര്‍ക്കുകയാണ്....
ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നു എന്നതിന്റെ അര്‍ത്ഥം ഭരണകൂടത്തിന് പലതും മറച്ചുവെക്കാനുണ്ട് എന്നതാണ്. സംസ്ഥാന മുഖ്യമന്ത്രിയിലേക്കടക്കം അഴിമതി ആരോപണങ്ങളുടെ മുന നീണ്ടു നില്ക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ രാജ്യം ആഗ്രഹിക്കുന്നുണ്ട്. ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ആഗ്രഹമാണ് ബി.ജെ.പി ഭരണം അവസാനിപ്പിക്കുകയെന്നത്. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ യോജിച്ചുള്ള മുന്നേറ്റം കൊണ്ടു മാത്രമേ അത് സാധ്യമാകുകയുള്ളു.
കേരളം ഭരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിനെ കുറിച്ച് ഒരുദിനം ഒരുവിവാദം എന്ന നിലയ്ക്കാണ് വിവാദങ്ങളും ആരോപണങ്ങളും ഉയരുന്നത്.
വടക്കാഞ്ചേരി ലൈഫ്മിഷന് ഫ്ളാറ്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായിവിജയന്റെ പങ്കാളിത്തം മറനീക്കിപ്പുറത്തുവരുന്നു.
ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. ഈ ലോകത്തോട് അല്ലാഹു കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യമായ റമസാനിന്റെ തൊട്ടുമുമ്പുള്ള മാസം. ശഅബാന്‍ പ്രത്യേക ചര്‍ച്ചയാവുന്നത് സത്യത്തില്‍ റമസാനിനു വേണ്ടിയാണ്.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതാണ് ഫാസിസ്റ്റ് ശക്തികളുടെ വിജയത്തിനു കാരണം. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ന്‍കൂട്ടി തീരുമാനിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്കാന് വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്.
ലൈഫ് മിഷന് പദ്ധതിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്കിയ മാത്യു കുഴല്‍നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്നതാണ് സഭയില്‍ കണ്ടത്.