ഇന്ന് പാര്‍ട്ടിക്കു മുന്നിലുള്ളത് ഇതുവരെയും നേരിടാത്ത വെല്ലുവിളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനയുടെ താഴ്വേരറുക്കാന്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ നിലയുറപ്പിക്കുകയും ചെയ്തിരിക്കുന്ന ഭീകരാന്തരീക്ഷത്തില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനുള്ള തന്ത്രങ്ങളാണ് മുസ്്ലിം ലീഗ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
കെ.പി ജലീൽ ചെന്നൈ ഇന്ത്യൻ മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ അരുതെന്ന് പറയാനും തടയിടാനും ഒരു പ്രസ്ഥാനം റെഡിയെന്ന് വിളിച്ചുപറയുകയാണ്. ചെന്നൈയിൽ ഇന്ന് നടക്കുന്ന മുസ് ലിം ലീഗ് ചരിത്ര റാലി രാജ്യത്തിൻ്റെ ഭാവിഭാഗധേയം നിർണയിക്കും. മതേതര...
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഏഴര പതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അതിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും...
ഈ പശ്ചാത്തലത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മുസ്ലിംലീഗ് അതിന്റെ മുഴുവന്‍ ആലോചനകളും ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക പോംവഴി മതേതര കക്ഷികളുടെ ഐക്യപ്പെടലാണ് എന്നതാണ് എക്കാലത്തെയും...
‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുക .
ന്യൂയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികള്‍ അവകാശത്തിനായി നടത്തിയ പ്രക്ഷോഭത്തിന് ഐതിഹാസികമായ മുന്നേറ്റത്തിന്റെ ഓര്‍മദിനം കൂടിയാണിത്. വോട്ടവകാശം, തൊഴില്‍സമയം കുറക്കുക, വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 1857 മാര്‍ച്ച് 8ന് സ്ത്രീ തൊഴിലാളികള്‍...
പാര്‍ട്ടി പ്ലാറ്റിനം നിറവില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സംസാരിക്കുന്നു
വിജയവീഥിയില്‍ വളരെയേറെ മുന്നേറാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ച പുതിയ കാലഘട്ടത്തിലും സ്ത്രീകള്‍ ചൂഷണത്തിനും അവഗണനക്കും ഇരകളായിത്തീരുന്നുവെന്നത് വേദനാജനകമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്.
നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്.
കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിക്കുന്നതായിരുന്നു കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധ.