നാട്ടിലിറങ്ങിയ കടുവ പശുവിനെ ആക്രമിക്കുക കൂടി ചെയ്തതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
ദ്വിദിന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തെ കുറിച്ച് സമഗ്രമായി.
ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്.
2023 മാര്‍ച്ച് 10ന് ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.എമൈതാനത്ത് നടന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് നടത്തിയ പ്രസംഗം:
പരിവർത്തനത്തിന് വിധേയനായ ശേഷം, തന്റെ ശ്വാസോച്ഛ്വാസം മെച്ചപ്പെട്ടുവെന്നും യാത്രാ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും മിസ്റ്റർ ക്രാഫ്റ്റ് പറഞ്ഞു
അന്ധമായ രാഷ്ട്രീയ ചായ്വോടെ വിഷപ്പുകയെ ന്യായീകരിക്കുന്നവരെ പരിഹസിച്ച് നടൻ രമേഷ് പിഷാരടി.
ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് മഞ്ജുവാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ...
രാജ്യത്ത് അസമത്വം കൊടികുത്തി വാഴുമ്പോള്‍ മുസ്ലിം ലീഗ് ചങ്കൂറ്റത്തോടെ ആധുനിക ഇന്ത്യയെ കുറിച്ച് പറഞ്ഞു എന്നത് പ്ലാറ്റിനം ജൂബിലിയോടെ പാര്‍ട്ടിയുടെ കരുത്ത് ഇരിട്ടിയാക്കുന്നു. നരേന്ദ്രമോദിയെയും സംഘപരിവാരിനെയും ഉപരിപ്ലവമായി വിമര്‍ശിക്കുക എന്നതല്ല, നാളെയെ കുറിച്ചും ഇന്ത്യയുടെ വീണ്ടെടുപ്പിനെ...
ഫാസിസത്തെ നേരിടാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന പ്രഖ്യാപിത നിലപാട് വീണ്ടും വീണ്ടും ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ചെന്നൈ സമ്മേളനം. അധികാരത്തിന്റെ തണലില്‍ വര്‍ഗീയത ഫണംവിടര്‍ത്തി നൃത്തം ചെയ്യുമ്പോള്‍ ഇനിയും അമാന്തിച്ചുനില്ക്കാന് സമയമില്ലെന്ന് ജനാധിപത്യ പ്രസ്ഥാനങ്ങളെ പാര്‍ട്ടി...
ഒട്ടേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയ ഗോദയില്‍ പേരിലോ പതാകയിലോ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക് സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാന്‍...