ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുയര്‍ന്ന വിഷപ്പുക ശ്വസിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് കഴിഞ്ഞദിവസം മരണമടഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുകശല്യത്തെതുടര്ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിട്ടുള്ളത്.
ഡിസംബറില്‍ അനുവദിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മൂന്ന് മാസം വൈകി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 17 ദിവസം ബാക്കിയിരിക്കെ പദ്ധതി ചെലവ് 53 ശതമാനം മാത്രം. ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമ പെന്ഷന് വിതരണവും...
കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യമലയിലെ തീ കെടുത്തിയെന്ന് ഭരണകൂടം പറയുമ്പോഴും വന്‍ തീപിടിത്തം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
പന്തളം പബ്ലിക്ക് മാര്‍ക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാറ്റിലെ മാലിന്യത്തിന് തീപിടിച്ചു
നിയമസഭയിൽ പ്രതി ഷേധിച്ച പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കർ എ .എൻ ഷംസീറിൻ്റെ പ്രസ്താവന വിവാദമാകുന്നു
നിങ്ങളോ നിങ്ങളുടെ കുട്ടികളോ ഇടയ്ക്കിടെ അസുഖബാധിതരാവുന്നുണ്ടെങ്കിൽ കുടിവെള്ളക്കുപ്പിയുടെ വൃത്തി ഒന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം
മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഏറെ ആഹ്ലാദം പകരുന്നതാണ് സഊദി-ഇറാന് അനുരഞ്ജന കരാര്‍.
മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം
ഡല്‍ഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ഏഴു വയസ്സുള്ള ആനന്ദും അനിയന് അഞ്ചു വയസ്സുകാരന് ആദിത്യയുമാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്