ഫലത്തില്‍ കേരളത്തിലെ സി.പി.എം നേതൃത്വം കാലങ്ങള്‍ കഴിഞ്ഞാണെങ്കിലും ദേശീയ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്നുവെന്ന് വിലയിരുത്തുകയാണ് നിരീക്ഷകര്‍.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കോടതി വിധി ഉണ്ടായതിനെ തുടര്‍ന്ന് മിന്നല്‍ വേഗതയില്‍ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ ഏകാധിപത്യനടപടി രാജ്യത്തെ ജനാധിപത്യവിശ്വാസികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.
കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.
കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.
ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍.
എല്ലാ അഭിപ്രായവ്യത്യാസങ്ങളിലും വിജയിക്കണമെന്ന് ആഗ്രഹിക്കരുത്, ചില സമയത്തെങ്കിലും നാം പരാജയം സമ്മതിച്ചോ അല്ലാതെയോ മാറിനില്‍ക്കേണ്ടിവന്നേക്കാം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ട പാകിസ്താന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റവും അവശ്യസാധന ക്ഷാമവും സമ്പദ്ഘടനയെ തളര്‍ത്തുമ്പോള്‍ മറുഭാഗത്ത് കാല്വാരിയും കുതികാല് വെട്ടിയും വിനോദിക്കുകയാണ് രാഷ്ട്രീയ വര്‍ഗം.