ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.
ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ല. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്
രാവിലെ 7 മണിയോടെ ജേക്കബ് ജോലി ചെയ്യുന്ന റിസോര്‍ട്ടിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി
പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്.
തൃശ്ശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.
അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഹീനമായ രാഷ്ട്രീയ പകപോക്കലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്കും രാജ്യം സാക്ഷിയായി.
രാഹുല്‍ മാപ്പു പറയുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ മാപ്പും കോപ്പുമൊന്നും പറയാതെ അയാള്‍ നെഞ്ചുവിരിച്ച് രാജ്യത്തിനായി നിന്നു.
സ്കൂള്‍ മദ്രസാ തലങ്ങളിൽ പഠന മികവിനൊപ്പം പങ്കെടുത്ത മുഴുവൻ മത്സര പരീക്ഷകളിലും മിന്നുന്ന വിജയം നേടി നാടിനഭിമാനമായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ പി.എൻ.മിൻഷ.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍ ഇന്ന് ഹോട്ടല്‍ ഈസ്റ്റ് അവന്യൂ, നടക്കാവില്‍ വെച്ച് നടക്കും.
കേരളത്തിന്റെ മഹാസാഹിത്യകാരന് എം.ടിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത് ചന്ദ്രികയിലെ അദ്ദേഹത്തിന്റെ രചനക്കാണ്