ഒഡീഷയില്‍ തെരുവുനായകള്‍ കൂട്ടമായി ആക്രമിക്കാന്‍ പിന്തുടര്ന്നതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് അപകടം. ഒഡീഷയിലെ ബെര്‍ഹാംപുര്‍ സിറ്റിയിലാണ് അപകടം. അപകടത്തില്‍ സ്കൂട്ടറിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. Caught on Camera...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും രാജയെയും താരത്മ്യം ചെയ്ത എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ നടപടി ബാലിശം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
എന്നാല്‍ ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഈ നഗരം അറിയപ്പെടുന്നത്
ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു.
അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.
ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.
അമേരിക്കയിലെ കെന്റകിയില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. 1