തെലങ്കാനയിലെ കാമറെഡ്ഡില് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്് മാറ്റി. അഴക്കുചാലില്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്‍ ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും....
മനസ്സ് നിറയുന്ന നോമ്പുതുറക്കാഴ്ചയാണ് മെഡിക്കൽ കോളേജ് പോലെയുള്ള ആശുപത്രികൾക്ക് സമീപം രോഗികളുടെ കൂട്ടിരിപ്പുകാർക്കും നോമ്പെടുക്കുന്ന രോഗികൾക്കും വേണ്ടി ഒരുക്കുന്ന നോമ്പുതുറകൾ
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശ്വഹിന്ദുപരിഷത്ത്, ബജംറഗ്ദര് തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പുണ്ട്
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5590 രൂപയായി
ഖാഇദെ മില്ലത്തിന്റെ വേര്പാടിന് ഇന്ന് 51 വര്‍ഷം
നിരവധി വിനോദ സഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
തിങ്കളാഴ്ച ഇവര്‍ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റര്‍ ഓണാക്കി ഒരു ഇലക്ട്രിക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായരുന്നുവെന്നും പൊലീസ് പറഞ്ഞു
ഭാഷാ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റുന്ന നടനാണ് ഷാറൂഖ് ഖാന്. രാജ്യത്തിന് പുറത്തും നടന് ആരാധകരുണ്ട്. പത്താനിലൂടെ ഒരു ഇടവേളക്ക് ശേഷം നടന് ബോളിവുഡിലേക്ക് മടങ്ങിയെത്തി. താരത്തിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമ ഇന്ഡെസ്ട്രിയും ആരാധകരും....
മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ പോരാട്ടത്തിൻ്റെ കഥ ഏറെ കേട്ടതാണ് മലയാളി. ഇവിടെ ഇതാ കൊല്ലപ്പെട്ട മകനു വേണ്ടി നിരന്തരം പോരാടി വിജയിച്ച ഒരമ്മയുടെ കഥ.