ഋഷി സുനക് അധികാരമേറ്റ ശേഷം ഇത് മൂന്നാമത്തെ പ്രമുഖനാണ് രാജിവെക്കുന്നത്
ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിംഗപ്പൂരില്‍ ഒരാള്‍ക്ക് വധശിക്ഷ. 46 കാരനായ തങ്കരാജു സുപ്പിയ എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ...
ജപ്പാനില്‍ വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്‍ 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള് നിപ്പോണ്‍...
ദേവികുളം ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ എ.രാജ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി അടുത്ത വെള്ളിയാഴ്ച വാദം കേള്‍ക്കും. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രാജ കോടതിയെ അറിയിച്ചു. തന്റെ പൂര്‍വികര്‍ 1950ന് മുമ്പ് കേരളത്തിലേക്ക് എത്തിയവരാണെന്നും ഹിന്ദുമത ആചാര...
യുഎസില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കൊട്ടയൂരില്‍ ദളിതര്‍ക്കെതിരെ രൂക്ഷമായ വിവേചനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ മേല്‍ജാതി ഹിന്ദുക്കള്‍ അനുവദിക്കുന്നില്ലെന്നാണ് ദളിത് ജനങ്ങള്‍ പറയുന്നത്. ഏപ്രില്‍ 13ന് മാരലിംഗ എന്ന...
ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വെരിഫിക്കേഷന് നഷ്ടമായി. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട് നഷ്ടമായവരുടെ പട്ടികയില്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി,...
ഭര്‍ത്താവുമൊത്തുള്ള ഞാണിന്മേല്ക്കളി പ്രകടനത്തിനിടെ ഭാര്യ താഴെവീണ് മരിച്ചു. സുന് എന്ന ചുരുക്കപേരിലറിയപ്പെടുന്ന ചൈനീസ് യുവതിയാണ് മരിച്ചത്. ചൈനയിലെ സുഷോയില്‍ നടത്തിയ പ്രകടനത്തിനിടെ താഴെവീണു മരിച്ചത്. ചൈനയിലെ സുഷോയില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. A lot of...
പാലായനം ചെയ്ത ഖലിസ്ഥാന്‍ വാദി അമൃത്പാലിന്റെ ഭാര്യ കിരണ്‍ ദീപബ് കൗറിനെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. അമൃത്സര്‍ വിമാനത്താവളത്തിലാണ് പൊലീസ് തടഞ്ഞത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ലണ്ടനിലേക്ക് വിമാനം കയറാനാണ് കിരണ്‍ ദീപ് വിമാനത്താവളത്തിലെത്തിയത്....