യുഎഇയില്‍ ബോട്ടപകടത്തില്‍ മലയാളി മരിച്ചു. കാസര്‍കോട് നിലശ്വേരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. ബൊര്ഫക്കാനിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 3പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. ചെറിയ പെരുന്നാള്‍ ആഘോഷത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
സീതി സാഹിബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
സംസ്ഥാനത്ത് ക്വാറി ഉടമകളുടെ സമരം വീണ്ടും ശക്തമാക്കുന്നു. ക്വാറികളുടെ സെക്യൂരിറ്റി ഫീസും റോയൽറ്റിയും കുത്തനെ ഉയർത്തിയതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇത് സർക്കാർ പരിഹരിച്ചില്ലെങ്കിൽ സമര നടപടികൾ വീണ്ടും ദീർഘിപ്പിക്കാനാണ് ക്വാറി- ക്രഷർ ഉടമകളുടെ നീക്കം. പ്രശ്നങ്ങൾ...
കല്‍പ്പറ്റ – പടിഞ്ഞാററോഡില് പുഴുമടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3പേര് മരിച്ചു. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്നു അുകടത്തില്പ്പെട്ടവര്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്ജോ ജോസ്,...
വുഹാന്‍ മാംസ മാര്‍ക്കറ്റിലെ റക്കൂണ്‍ ഡോഗുകള്‍ അഥവാ മരപ്പെട്ടികളുടെ മാംസത്തില്‍ നിന്നാവാം വൈറസ് പടര്‍ന്നതെന്ന പടര്‍ന്നതെന്ന പഠനത്തെ തള്ളി ഇദ്ദേഹം
റസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍. താരങ്ങള്‍ വീണ്ടും ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചു. ഡബ്ലിയു.എഫ്.ഐ പ്രസിഡന്റ് ബ്രിജ്ഭൂഷണനെതിരെ താരങ്ങള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്കി. രണ്ടു ദിവസം മുമ്പ് ഏഴ്...
ഹോട്ടലിന്റെ ഗോഡൗണില്‍ നിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെടുത്തു
ചങ്ങരംകുളത്ത് ദമ്പതിമാരെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി പവന്കുമാറിനേയും ഭാര്യയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെസിബി ഓപറേറ്ററായി ജോലി ചെയ്യുന്ന പവനും ഭാര്യയും രണ്ടാഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്സില്‍ താമസത്തിന് എത്തിയത്. നാലുദിവസമായി...
തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി,...
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വില്പന പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വില്‍പ്പന നടത്തിയത്. തിരുവല്ല സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നല്കി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ...