അവര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് വ്യാജ ഏറ്റുമുട്ടലുകളും, കര്‍ഫ്യൂവും ബുല്‍ഡോസറുകളും ക്രിമിനലുകളുടെ ജയില്‍മോചനവുമൊക്കെയാണ്.
500 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്
കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം.വി ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം. ഇന്ത്യയിൽതന്നെ ഏറ്റവും...
പ്രേമം നിങ്ങളെക്കൊണ്ട് ഭ്രാന്തന് പ്രവൃത്തികള്‍ ചെയ്യിക്കും, എന്നാണ് പൊതുവെ പറയാര്. ബിഹാറിലെ മുസാഫര്‍പുരിലും സംഭവിച്ചത് അങ്ങനെയൊരു കാര്യമാണ്. ഐഐടിയില്‍ പഠിച്ചിറങ്ങി, ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത യുവാവ്, നിശാക്ലബില്‍ നര്‍ത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താന്‍...
രാജ്യത്തെ പ്രതിധിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങള് കൂടി സ്ഥിരീകരിച്ചു. അതേസമയം ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 948 പുതിയ കൊവിഡ്...
കാസര്‍കോട് കറന്തക്കാട് മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. നീലേശ്വരം സ്വദേശി ബിജുവിനെയാണ് ബിയര്‍ കുപ്പികൊണ്ട് പരിക്കല്‍പ്പിച്ചത്. പ്രതി ബിഹാര്‍ സ്വദേശി സന്ദേശിനെ പൊലീസ് പിടികൂടി. മദ്യപാനത്തിനിടെ ബിജുവിന്റെ കീശയില്‍ നിന്ന് സന്ദേശ് അനുവാദമില്ലാതെ പണം എടുത്തു എന്നതാണ്...
മറ്റൊരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദേശവുമുണ്ട്
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്ന പട്ടികയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. ഇന്ന് വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. പട്ടികയിലല്ലാത്തതിനാല് ഗവര്‍ണര്‍ ഇന്ന് രാവിലെ മടങ്ങും. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി...
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റ ചത്തു. ഉദയ് എന്ന് പേരുള്ള ചീറ്റയാണ് ചത്തത്. നേരത്തെ നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റകളിലൊന്നും ചത്തിരുന്നു. മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ചീറ്റ. മരണ...
തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച സംശയം വീണ്ടുമുയർത്തി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ഇവിഎം- വിവി പാറ്റുകളെ സംബന്ധിച്ച് ഉയരുന്ന ഗുരുതരമായ ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടത് വളരെ അത്യാവശ്യമാണ്. ഈ വിഷയത്തിൽ അന്വേഷണം...