കെഎസ്ആർടിസിയിൽ കൂട്ട നടപടി. 12 പേർക്ക് സസ്പെൻഷനും ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി....
സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനില്‍ക്കെ ട്രെയിനില്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയില്‍വെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്....
ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേര്‍ക്ക് ജീവന് നിലര്‍ത്താനുള്ള ഓക്സിജന്‍ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല...
കുട്ടികൾക്കും സൗജന്യ ഹെൽമെറ്റ്
മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ 1,342,351 തീര്‍ഥാടകര്‍ കര-നാവിക വ്യോമ തുറമുഖങ്ങള്‍ വഴി എത്തിച്ചേര്‍ന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും...
ഒമ്പത് വര്‍ഷം മുമ്പ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേര് നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയില്‍ അടച്ചു. 1,29,000 രൂപ...
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പെട്ട നിഖില്‍ തോമസിന്റെ എം.കോം രജിസ്ട്രേഷന് റദ്ദാക്കി. കേരള സര്‍വകലാശാല നിഖിലിന് നല്കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല കേരള സര്‍വകലാശാലക്ക് ഔദ്യോഗികമായി...
ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമില്‍ വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വൈറലാണ്. യുപിയിലെ ഷാജഹാന്പൂര്റെയില്വേ സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരുന്ന പട്ലിപുത്ര എക്സ്പ്രസില്‍ നിന്ന് ഇയാള്‍ തെറിച്ച്...
സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു
ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാമെന്ന് മലയാളികളെ പഠിപ്പിച്ച സാഹസികന്. അസാധ്യമായി ഒന്നുമില്ലെന്നും മാതൃഭാഷയിലും സിവില്‍ സര്‍വ്വീസ് പടവുകള്‍ കയറാമെന്നും തെളിയിച്ച അതുല്യപ്രതിഭ.