ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3...
പിതൃതുല്യനായിരുന്നു തനിക്ക് ഉമ്മന്‍ ചാണ്ടിയെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. ഉമ്മന്‍ ചാണ്ടി തനിക്ക് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഒരു മാതൃകയായിരുന്നു. ജനങ്ങള്‍ നേരിട്ട് കൊടുക്കുന്ന പരാതികളില്‍ കാല താമസമില്ലാതെ...
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ എന്നിവരുള്‍പ്പെടെ 11 പേര് എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 6 എം.പിമാരും ബി.ജെ.പിയുടെ അഞ്ച് എം.പിമാരുമാണ് എതിരാളികളില്ലാതെ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 24നായിരുന്നു ഇവിടങ്ങളില്‍...
ഇക്കഴിഞ്ഞ 11ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ലോറിയില്‍ ചുറ്റിയിരുന്ന കയര്‍ കുരുങ്ങി അപകടമുണ്ടായി കാല്നടയാത്രികന് മരിച്ചു. എംസി റോഡില്‍ കോട്ടയം സംക്രാന്തിയിലാണ് സംഭവം. തേപ്പ്കടയിലെ ജീവനക്കാരന് കട്ടപ്പന സ്വദേശി മുരളി ( 50 )ആണ് മരിച്ചത്. ലോറി െ്രെഡവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു....
വീണ്ടും പനിപ്പേടിയില്‍ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എന്‍1 ബാധിച്ച് ഒരാള്‍, എലിപ്പനി ബാധിച്ച് ഒരാള്‍ എന്നിങ്ങനെയാണ് മരണം. ഒരാള്‍ മരിച്ചത് ജപ്പാന് ജ്വരം...
യുവതി തര്‍ക്കം അവസാനിപ്പിക്കാതെ വന്നതോടെ തൊപ്പി തലയില്‍നിന്ന് ഊരിയെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിട്ടു
സ്വാമി വിവേകാനന്ദനേയും രാമകൃഷ്ണ പരമഹംസനേയും സംബന്ധിച്ച പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദവുമായി ഇസ്കോണ്‍ സന്ന്യാസി അമോഗ് ലില ദാസ്. സ്ത്രീകള്‍ ജിമ്മില്‍ പോകുന്നത് സംബന്ധിച്ചാണ് ലില ദാസിന്റെ പ്രസ്താവന. സ്ത്രീകളെ അധിക്ഷേപിച്ച പ്രസ്താവനയുടെ വിഡിയോ വ്യാപകമായി...
45 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്.
മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് തസ്തികയില്‍ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അന്‍വറിന് ഒത്താശ ചെയ്തത്.