മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്...
തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില് മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍...
യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 30 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആദിവാസി ഗ്രാമത്തിലെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന ഖലാപൂരിന് സമീപമാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട്...
കോട്ടയം: കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ്...
കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്കര്ത്താവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വാക്കുകളിലും പ്രവര്‍ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച് ഹൃദയങ്ങളെ ചേർത്ത് പിടിച്ച മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അധികാരത്തെ സാധാരണക്കാർക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കൂടിയാണ്. അദ്ദേഹം...
റോഡപകടത്തില്‍ മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞ് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ തുക കിട്ടുമെന്ന് കരുതിയാണ് പാപ്പാത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കളിക്കുന്നതിനിടെ നീന്തല്‍ക്കുളത്തില്‍ വീണ് 3 വയസ്സുകാരന് മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകന് ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരന് ഷാഫിയുടെ വീടിനു മുകളില്‍...