തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള വരെ റദ്ദാക്കി. പ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...
കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. സന്ദർശകരെ 204 റൺസിൽ പുറത്താക്കിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റിന് 91 എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സ് ലീഡായ...
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി മയക്കുമരുന്ന് സംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന അഡ്വ. ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുന്നു. മുംബൈയിലെ പനവേലുള്ള മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും...
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. നുഴഞ്ഞു കയറ്റം തടയുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണ ത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു....
ഇന്ത്യ യുദ്ധം തുടങ്ങി വെച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ അമേരിക്ക. ആണവായുധം കൈവശം വെക്കുന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന ആസ്ഥാനത്തുള്ളതാണെന്നും യു. എസ് ആഭ്യന്തര...