ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു പാക് അധീന കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മിന്നലാക്രമണത്തെക്കുറിച്ചു പാകിസ്താന്റെ പ്രചാരണം തെറ്റാണെന്നു...
ദുബൈ: കാലാവസ്ഥാ പ്രവചനങ്ങള്‍ പോലെ യുഎഇയുടെ പലഭാഗങ്ങളിലും ഇന്ന് മഴയെത്തി. എമിറേറ്റ്സിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് ഇന്ന് മഴയെത്തിയത്. റാസല്‍ ഖൈമയിലെ വാദി ഖഫൂഫ്, ഷൗഖ എന്നിവിടങ്ങളില്‍ താരതമേന്യ നല്ല മഴലഭിച്ചു. ഞായറാഴ്ച അല്സാദിയ പ്രവിശ്വയില്‍ നേരിയ...
ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 178 റണ്‍സിന്റെ ഉജ്വല ജയം. 376 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ് തുടങ്ങിയ കിവീസ് 197 റണ്‍സിന് ഓള്‍ഔട്ടായി. ഒരുഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്ത്തകന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുത്തുസ്വാമിയെന്ന 47കാരനാണ് ഇന്നലെ ഹൃദയാഘാതംമൂലം മരണപ്പെട്ടത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുത്തുസ്വാമി അതീവ ആശങ്കയിലായിരുന്നു. കുടുംബവും പാര്‍ട്ടിപ്രവര്‍ത്തകരും സമാധാനിപ്പിച്ചുവെങ്കിലും മുത്തുസ്വാമിയെ...
സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി നടി ആത്മഹത്യക്ക് ശ്രമിച്ചു. സീരിയലുകളിലൂടെ ശ്രദ്ധേയയായ ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആതിര ആത്മഹത്യക്ക് ശ്രമിച്ച വിവരം വാട്ട്സ്അപ്പിലൂടെ പ്രചരിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടിയുടെ...
ജബല്‍പൂര്‍: ബോളിവുഡ് നായകന്മാരായ ഷാറൂഖ് ഖാന്, സല്മാന് ഖാന്, അമീര്‍ ഖാന് എന്നിവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാകിസ്താന് താരങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ പോയി കഴിവ് തെളിയിക്കട്ടെ എന്ന് പറഞ്ഞ സാധ്വി,...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന്റെ പശ്ചാത്തലത്തില്‍ പാക്കാസ്ഥാന് മുകളിലിലൂടെ പറക്കുന്ന ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്ക് പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ ലാഹോറിന് മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ 29,000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ്...
മാഡ്രിഡ്: ലാലിഗയില്‍ ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സെല്‍റ്റ ബാഴ്സയെ അട്ടിമറിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തുടരെ എറ്റ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ ബാഴ്സ അക്ഷരാര്‍ത്ഥത്തില്‍ പതറുന്നതാണ് ഇന്നലെ കണ്ടത്. തുടക്കം മുതല്‍ ബാഴ്സയ്ക്ക്...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഇന്ന് രാവിലെ ഇവരെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എ മാരായ...
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള വരെ റദ്ദാക്കി. പ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...