ന്യൂഡല്‍ഹി: ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് അതിഥി സല്‍ക്കാരവുമായി ഇന്ത്യന്‍ മാതൃക. ചണ്ഡീഗഡില്‍ നടന്ന ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ നിലയിലായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ചര്‍ച്ച അലസിപ്പിരിയാന്‍ മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും മാനേജ്മന്റിനോടുള്ള സര്‍ക്കാറിന്റെ അനുകൂല നിലപാടാണ് ഇതിലൂടെ പുറത്തായതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്വാശ്രയ വിഷയത്തില്‍...
തിരുവനന്തപുരം:സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ നിരാഹാരം കിടന്നിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും ഹൈബിഈഡനേയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവര്‍ക്കുപകരം വിടി ബല്‍റാം,...
തിരവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റ് അസോസിയേഷന് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയം. സ്വാശ്രയ വിഷയത്തില്‍ ഒരുതത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്. ഫീസ് ഇളവ് അടഞ്ഞ അധ്യായമാണെന്നും അങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടല്ല ചര്‍ച്ചക്ക് എത്തിയതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. ആര്‍എസ്എസ് നടത്തുന്നത് മാത്രമല്ല, ഒരു വിഭാഗം നടത്തുന്നതും അനുവദിക്കില്ല. ആരാധനാലയങ്ങള്‍ പരിപാവനമായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അത്...
ന്യൂഡല്‍ഹി: പാകിസ്താനു നയതന്ത്ര പിന്തുണ നല്കുന്ന ചൈനക്കെതിരെ വിപണിയുദ്ധം പ്രഖ്യാപിക്കുന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് ഹാഷ്ടാഗ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍...
ന്യൂഡല്‍ഹി: ആറുമാസത്തെ സമയം അനുവദിച്ചാല്‍ പാക് അധിനിവേശ കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് സര്‍ക്കാരിനോട് സൈന്യം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ...
ജലന്ധര്‍: പോര്‍വിളികളും വെടിയൊച്ചകളും നിലയ്ക്കാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ പാക് ബാലന് മതിയാവോളം വെള്ളം നല്കി സൈന്യം തിരികെ നാട്ടിലേക്കയച്ചു. കുടിവെള്ളം തേടി പുറപ്പെട്ടതിനിടെ അബദ്ധത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക വിമാനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ രക്ഷപെട്ടു. എയര്‍ഫോഴ്സിന്റെ ജാഗ്വര്‍ എയര്‍ക്രാഫ്റ്റാണ് പൊഖ്റാനില്‍ തകര്‍ന്നു വീണത്. എല്ലാ ദിവസവും നടക്കുന്ന പരിശീലന പറക്കലിന്റെ ഭാഗമായി നടത്തിയ പറക്കലിലാണ് വിമാനം...
ന്യൂഡല്‍ഹി: കാവേരി ബോര്‍ഡ് ചൊവ്വാഴ്ച രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് ചൊവ്വാഴ്ചയ്ക്കകം രൂപീകരിക്കണമെന്ന ഉത്തരവ് പരിഷ്കിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല ഹര്‍ജി ജസ്റ്റിസുമാരായ...