ന്യൂഡല്‍ഹി: പാക്കിസ്താനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച്...
ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയില്ലെന്ന പാകിസ്താന്റെ വാദം തള്ളി ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. സൈനിക നീക്കത്തില്‍ തീവ്രവാദികളുടെ മൃതദേഹം ട്രക്കുകളില്‍ കയറ്റി കൊണ്ടുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രഹസ്യകേന്ദ്രങ്ങളില്‍ സംസ്കരിക്കുന്നതിനായി പുലര്‍ച്ചെക്കു മുമ്പു തന്നെ ഇവ...
ചെന്നൈ: നിക്കറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി. കോടതി നിര്‍ദ്ദേശ പ്രകാരം ഇനി തമിഴ്നാട്ടില്‍ നടത്താനിരിക്കുന്ന റാലിക്ക് മുഴുനീള പാന്റുകള്‍ അനിവാര്യമാണ്. നവംബറില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ആര്‍എസ്എസ് റാലി നടത്തുന്നത്. മുഴുനീള...
ദോഹ: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, മടക്കയാത്ര, താമസം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ സംബന്ധിച്ച 2009-ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇവര്‍ക്ക്...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. വിടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് നിരാഹാരമിരുന്നിരുന്നത്. 17-ാം തിയ്യതിവരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക്...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതു നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഫീസ് കുറക്കാമെന്ന് പറഞ്ഞത് മാനേജുമെന്റുകളാണ്. ഇക്കാര്യത്തില്‍ തനിക്കും...
നാദാപുരം; മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ വടക്കുമ്പാട് സ്വദേശിയും, സജീവ ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ ശ്രീജിത്തിനെ യാണ് അന്വേഷണ...
സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കുന്നതിന് മാനേജ്മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫീസ് കുറക്കാനുള്ള അനുകൂല അന്തരീക്ഷം രൂപപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മൂന്നിടത്ത് പാകിസ്താന് ഇന്നലെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ. ഓട്ടോമാറ്റിക് വെപ്പണുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു പാക് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു. തിങ്കളാഴ്ച...
അത്താരി: ഇന്ത്യ പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം(ഡ്രോണ്‍) കണ്ടെത്തിയതായി ബി.എസ്.എഫ്. അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി കണ്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു....