ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനെ കുറിച്ച് നടക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ശരത് പവാറും. യുപിഎ സര്‍ക്കാറിന്റെ കാലത്തും സര്‍ജിക്കല്‍ സ്െ്രെടക്കുകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍...
പനാജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെ(39)യെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിവസ്ത്രമായി കൈയ്യും കാലും കെട്ടിയിട്ട നിലയിരുന്നു മൃതദേഹം. മോണിക താമസിച്ചുവന്നിരുന്ന സങ്കോള്ഡയിലെ വാടക വീട്ടിലാണ് കൊലപാതകം നടന്നത്....
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ ഏറെ നീളുമെന്നുറപ്പായതോടെ മുന്‍ മുഖ്യമന്ത്രി പന്നീര് സെല്‍വം ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ചര്‍ച്ചയെന്നാണ് നിഗമനം. ഇ പഴനി സ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കും. ചെന്നൈ...
കോഴിക്കോട്: മോഹന്‍ലാലിന്റെ ഒന്നൊന്നര പുലിമുരുകനുമായി താരയുദ്ധത്തിന് തയ്യാറായി മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനും തിയേറ്ററിലെത്തി കഴിഞ്ഞു. ആദ്യ ഷോകള്‍ പിന്നിടുമ്പോഴേക്കും ഇരു സിനിമകളെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിഷാദ് കോയയുടെ തിരക്കഥയില്‍ ജോണി...
സ്റ്റോക്കഹോം: 2016ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്. രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സാന്തോസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കൊളംബിയയിലെ കമ്യൂണിസ്റ്റ് സായുധവിപ്ലവ സംഘടനയായ ഫാര്‍ക്കുമായി 52...
ചെന്നൈ: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഇന്ന് രാവിലെ രാഹുലെത്തിയത്. രാവിലെ 11.45ന് എത്തിയ രാഹുല്‍ഗാന്ധി ഡോക്ടര്‍മാരുമായി സംസാരിച്ചു. ജയലളിത സുഖം...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കൂടുതല്‍ സമയം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശ്വസോച്ഛാസം കൃത്രിമമായാണ് നല്‍കുന്നത്.ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം തുടരേണ്ടി വരും. ജയലളിതയ്ക്ക് ഇപ്പോള്‍ നല്കി കൊണ്ടിരിക്കുന്ന കൃത്രിമ ശ്വാസോഛാസം...
പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങി. ലയണല്‍ മെസ്സിയില്ലാതെ കളിച്ച എവേ മത്സരത്തില്‍ രണ്ടു പ്രാവശ്യം മുന്നിലെത്തിയ ശേഷമാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ 2-2 സമനില കൊണ്ട് തൃപ്തിപ്പെട്ടത്. കളി അവസാനിക്കാന്‍ ആറു...
ന്യൂഡല്‍ഹി: ഒരുകോടി രൂപ നഷ്ടപരിഹാരം നല്കിയാല് മാത്രമേ ദാദ്രി കേസിലെ പ്രതി സിസോദിയയുടെ മൃതദേഹം സംസ്ക്കരിക്കൂവെന്ന ആവശ്യവുമായി സിസോദിയയുടെ കുടുംബം രംഗത്ത്. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതിയാണ് സിസോദിയ. ഇയാള്‍...
നതാല്‍: ഒരു ഗോളും രണ്ട് അസിസ്റ്റുമായി നെയ്മര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി. സ്വന്തം തട്ടകമായ അറീന ദസ് ദുനാസില്...