കൊച്ചി: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷന്‍ ഭേദിച്ച പുലിമുരുകന് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സിനിമയാണെന്ന് നടന് മോഹന്‍ലാല്‍. ലോകത്ത് തന്നെ ഇത്തരത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രമാണുള്ളതെന്ന് മുരുകനെ അവതരിപ്പിച്ച ലാല്‍ പറയുന്നു. അതില്‍...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിരോധത്തിലായ വ്യവസായ മന്ത്രി ഇ.പി ജയരാജന് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന് ഇക്കാര്യം അറിയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പറയന്നതിന് മുമ്പ് രാജിവെക്കാന്‍ ഒരുക്കമാണെന്നും...
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ലണ്ടനില്‍ ഇന്ത്യക്കാരനായ ബാങ്കര്‍ കൊലപ്പെടുത്തി.. 46-കാരനായ സഞ്ജയ് നിജവാന് ആണ് ഭാര്യ സോനിതയെ മഴുവും കത്തിയും ഉപയോഗിച്ച് ക്രൂരമായി കൊല്ലുകയായിരുന്നു. രണ്ടര മില്യണ്‍ ഡോളര്‍ വിലവരുന്ന വീട്ടില്‍ വെച്ച് നാലര വയസ്സുകാരനായ...
ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ജയിച്ചതോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരമ്പര വിജയിക്കുന്ന ബംഗ്ലദേശിന് തിരിച്ചടിയായി ഈ തോല്‍വി....
കെയ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനവും തോറ്റതോടെ ഓസ്ട്രേലിയ 5-0ത്തിന് പരമ്പര അടിയറവ് വെച്ചു. ഇതാദ്യമായാണ് ഓസ്ട്രേലിയയെ ഏകദിനത്തില്‍ ഒരു ടീം വൈറ്റ് വാഷ് ചെയ്യുന്നത്. ആ നേട്ടം ഇനി ദക്ഷിണാഫ്രിക്ക അലങ്കരിക്കും. അവസാന ഏകദിനത്തില്‍ കംഗാരുപ്പടയുടെ...
തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറികളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ചില സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. എറണാകുളം പോലുള്ള...
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം തുടര്‍ക്കഥയായിരിക്കുകയാണ്. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലക്കത്തിയെടുക്കുമ്പോള് പ്രതിഷേധത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ മലയാളികള്‍....
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ചിലപ്പോഴൊക്കെ പൊലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. എണ്‍പതുകളുടെ അവസാനത്തില്‍ പാനൂര്‍ മേഖലയില്‍ മനുഷ്യരുടെ തലയുരണ്ടപ്പോള്‍ രാഷ്ടീയ കേരളം ഒന്നിച്ചു നിന്നു. ബുദ്ധിജീവികളും സാഹത്യപ്രവര്‍ത്തകരും ഒന്നിച്ചു ശബ്ദമുയര്‍ത്തിപ്പോള്‍ പിന്നീട് കുറവുസംഭവിച്ചെങ്കിലും ഏറെകാലത്തിനു ശേഷം...
ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കര്‍ കള്ളം പറയുകയാണ്, ജവാന്മാരുടെ രക്തത്തിലും ബി.ജെ.പി രാഷ്ട്രീയം കാണുന്നു, യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പറയുമ്പോള്‍...
ജാര്‍ഖണ്ഡ്: ബീഫിനെ അധിക്ഷേപിച്ചുള്ള വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെട്ട് അറസ്റ്റ ചെയ്ത യുവാവ് പൊലീസ് കസറ്റ്ഡിയില്‍ മരിച്ചു. ജംതാര ജില്ലയിലെ മിന്‍ഹാസ് അന്‍സാരി എന്ന 22 കാരനാണ് ഞാറാഴ്ച പോലീസ് കസ്റ്റഡിയിലിരിക്കേ ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ...