മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച വീട്ടമ്മ നിഷ മേനോന് ചെമ്പകശ്ശേരിക്കു നേരെ ഫേസ്ബുക്കില്‍ ‘വെര്‍ബല്‍ റേപ്പ്’. ഇതേത്തുടര്‍ന്ന് നിഷ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ സാമുഹ്യവിരുദ്ധര്‍ വീട്ടമ്മയെ അതിക്ഷേപിക്കുകയായിരുന്നു. എന്നാല്‍...
ഓസ്ലോ: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം അമേരിക്കന്‍ കവിയും ഗാനരചയിതാവുമായ ബോബ് ഡിലേന്. അമേരിക്കന്‍ കാവ്യശാഖക്ക് അഞ്ചു പതിറ്റാണ്ടുകാലം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കവി, എഴുത്തുകാരന്, ഗായകന് തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്തും. ഇതു സംബന്ധിച്ച വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ് നാളെ പുറപ്പെടുവിക്കും. വിജിലന്‍സിലെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ്-2 അന്വേഷണം നടത്തും. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് കലക്ഷന്‍ തകര്‍ക്കാന്‍ ആറു ബിഗ് ബജറ്റ് പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബാഹുബലി-2, എന്തിരന്2 (2.0), ലൂസിഫര്‍, കര്ണന്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളാണ് ലാലിന്റെ പുലിമുരുകന്...
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ തിരിച്ചുവരവ്. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സെഞ്ച്വറി നേടിയത്. യുവിയുടെ 25ാം ഫസ്റ്റ് ക്ലാസ സെഞ്ച്വറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ടെസ്റ്റില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയുടെ മകള്‍ ഐ.സി.യു.വില്‍ കിടക്കുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് നായകന് വിരാട് കോഹ്ലി. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷമാണ് ഷമിയെ കുറിച്ച് കോഹ്ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്....
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. നിര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖ് ആണ് മരിച്ചത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. രാഷ്ടീയ സംഘര്‍ഷമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ വാക്കുതര്‍ക്കത്തിനിടയിലാണ് ഫാറൂഖിന് കുത്തേറ്റത്. രക്തമായി...
വാഷിങ്ടണ്‍: അമേരിക്കയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, അധികാരമേറ്റ് 100 ദിവസത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. യു.എസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധരാണ്...
കൊച്ചി: റെക്കോര്‍ഡ് തകര്‍ത്ത് ബോക്സ് ഓഫീസില്‍ മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ഇനി ചൈനീസ് ഭാഷയിലേക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് ഭാഷക്കു പുറമെ ഹിന്ദി, ഇംഗ്ലീഷ്, വിയറ്റ്നാം തുടങ്ങി എല്ലാ വിദേശഭാഷകളിലേക്കും പുലിമുരുകന്...
കോഴിക്കോട്: തോപ്പില്‍ ജോപ്പനും പുലിമുരുകനും പിന്നാലെ ക്രിസ്മസിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്. നവാഗതനായ അനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെത്. ഇത് ക്രിസ്മസിനാണ് റിലീസ് എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ജിബു...