തിരുവനന്തപുരം: പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യപരിശോധനാ വിഭാഗം. തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ധൃതിപിടിച്ച്...
എഡിസണ്: താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ ഇന്ത്യക്ക് ഒരു ഉറ്റ മിത്രമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തന്ത്രപ്രധാനമായ സഖ്യരാജ്യമാണെന്നും ഈ സൗഹൃദത്തിന് നീണ്ട ഭാവിയുണ്ടെന്നും ട്രംപ് തുടര്‍ന്നു. ഇന്തോ –...
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്്ലിം പേഴ്സണല്‍...
വാരണാസി: പുണ്യകേന്ദ്രമായ വാരാണസിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഗംഗയ്ക്ക് കുറുകെയുള്ള രാജ്ഘട്ട് പാലത്തിലാണ് അപകടം നടന്നത്. ഈ പാലത്തിലൂടെ ഭക്തര്‍...
പനജി: സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചത്. രണ്ട് പുതിയ സുഹൃത്തുക്കളെക്കാള്‍ നല്ലത് ഒരു പഴയ സുഹൃത്താണെന്ന് മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍...
കോട്ടയം: സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബന്ധു നിയമന വിവാദത്തില്‍ സിപിഎമ്മിനുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപി ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്തതായി ജയരാജന്...
കൊച്ചി: അതിവേഗ 25 കോടിയുടെ കലക്ഷന്‍ മറികടന്ന പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ സിനിമാപ്രേമികളെ അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പുലിമുരുകന്റെ ടീസറിലെ ഒരു ഫ്രെയിം സ്ക്രീന്‍ഷോട്ട് എടുത്തുകാട്ടി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെവെച്ച് ചെയ്തതാണെന്ന വാദവുമായി ഒരു വിഭാഗമെത്തിയിരുന്നു. എന്നാല്‍...
കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പരാതി. വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ സി.ശുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ നിന്ന്...
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനക്ക് മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ്...
കൊച്ചി: മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടിക്കറ്റ് സ്വന്തമാക്കുന്നതിന് ആരാധകര്‍ നടത്തുന്ന സാഹസം സമൂഹമാധ്യമങ്ങള്‍ വൈറലാകുന്നു. ക്യൂ നിന്ന് മെനക്കെടാതെ നേരിട്ട് മതിലില്‍ കയറുന്നതിന്റെയും ആളുകളുടെ തലക്ക് മുകളിലൂടെ മുന്നിലെത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചുമരിന്റെ വിടവിലൂടെ അകത്തു...