മുംബൈ: പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ രാജ്യത്ത് റിലീസ് ചെയ്യില്ലെന്ന തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപ്പ് രംഗത്ത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ഹേ മുഷ്കില്‍ എന്ന സിനിമയാണ് വിവാദത്തിനാധാരം....
ധര്‍മ്മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ ടോപ് സ്കോറര്‍ ടോം ലാതമിന് ഒരു അപൂര്‍വ റെക്കോര്‍ഡ്. ഓപ്പണറായി ഇറങ്ങി ഇന്നിങ്സിന്റെ അവസാനം വരെ പുറത്താകാതെ നിന്ന ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡാണ് ലാതമിനെ തേടിയെത്തിയിരിക്കുന്നത്. ഈ റെക്കോര്‍ഡിന്...
കൊച്ചി: അതിര് വിടുന്ന താരാരാധനക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഫാന്‍സുകാരുടെ കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ ഫാന്‍ എന്നല്ല ഫനറ്റിക്ക്(മതഭ്രാന്തന്) എന്നാണ് അവര്‍ക്ക് ചേരുന്നതെന്ന് മുരളി...
പാക് ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് മുന്നറിയിപ്പുമായി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം. വായടച്ചില്ലെങ്കില്‍ അഫ്രീദി വിവരമറിയുമെന്നാണ് ദാവൂദിന്റെ ഭീഷണി. അടുത്തിടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ അഫ്രീദിയും മിയാന്‍ദാദും തമ്മില്‍ വാക്ക് പോര് മുറുകിയിരുന്നു. മിയാന്‍...
ധര്‍മ്മശാല: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 191 റണ്‍സ് വിജയലക്ഷ്യം. 43.5 ഓവറില്‍ ന്യൂസിലാന്‍ഡ് എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ കിവികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ കിവികളുടെ ടോപ് ഓര്‍ഡര്‍ താളം തെറ്റി. 106ന്...
ഭോപാല്‍: മതവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ കേസില്‍ കുടുക്കാന്‍ ശ്രമം. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഭയ്ഹാര് പട്ടണത്തിലാണ് സംഭവം. കൊലപാതക ശ്രമം, വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ...
കൊച്ചി: കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ്. ആര്‍എസ്എസിനോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടണം....
ന്യൂഡല്‍ഹി: സല്മാന് ഖാന് നായകനായ ബോളിവുഡ് ചിത്രം സുല്‍ത്താന്റെ സംപ്രേക്ഷണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സോണി പിക്ചര്‍ നെറ്റ്വര്‍ക്ക്(എസ്.പി.എന്‍) സ്വന്തമാക്കിയത് തന്നെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത സുല്‍ത്താന്‍ സോണിക്ക് നേടിക്കൊടുത്തത് 50 കോടിയുടെ പരസ്യവരുമാനം!...
കോഴിക്കോട്: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച നടന് ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്ന കൊടിയേരി ബാലകൃഷ്ണന് മറുപടിയുമായി ശ്രീനിവാസന് വീണ്ടും രംഗത്ത്. പ്രമുഖ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് നൂറ്ശതമാനം കാരണം നേതാക്കന്മാരാണെന്ന്...
കൊച്ചി: മുളന്തുരുത്തി റെയില്‍വേ സ്്റ്റേഷനു സമീപം തീവണ്ടിതട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്ത് താമസമാക്കിയ ഉദയംപേരൂര്‍ ആമേട ഞാറ്റിയേല്‍ സച്ചിദാനന്ദന്(50),ഭാര്യ സുജാത(45), മകള്‍ ശ്രീലക്ഷ്മി(23)എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....