ന്യൂയോര്‍ക്ക്: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിശദമായ പരിശോധനക്കാണ് തടഞ്ഞുവെച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണത്തിനായി എത്തിയതായിരുന്നു ഒമര്‍. വിശദമായ പരിശോധനക്കായി രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് ഒമറിനെ തടഞ്ഞുവെച്ചത്. തന്റെ അമേരിക്കന്‍...
മുംബൈ: പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ ബോളിവുഡില്‍ വിലക്കുന്നതിനെതിരെ പ്രിയങ്ക ചോപ്ര രംഗത്ത്. ഉറി ഭീകരാക്രമണത്തിന് ശേഷമാണ് പാക് താരങ്ങള്‍ അഭിനയിച്ചുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ബോളിവുഡില്‍ വിലക്ക് നേരിട്ടിരിക്കുന്നത്. രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരില്‍ താരങ്ങള്‍ ബലിയാടാകുന്നത്...
തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന തോപ്പില്‍ ജോപ്പന് ചിത്രം ഉടന്‍ മിനിസ്ക്രീനില്‍ എത്തുമെന്ന് വ്യാജപ്രചാരണം. ഫേസ്ബുക്ക്, വാട്സ്അപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത വ്യാജമാണെന്നും അത്തരത്തിലൊരു നീക്കത്തിന് ആലോചിച്ചിട്ടില്ലെന്നും...
ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി...
ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിക്ക്...
ധര്‍മശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്്ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ 900-ാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാന്‍ഡിനെതിരെ ആറു വിക്കറ്റിന്...
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈ അപ്പോളോ അസ്പത്രിയില് ചികിത്സയില്‍ കഴിയുന്ന ജയയെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര് ധനുഷിനോടൊപ്പം സന്ദര്‍ശിച്ചത്. ഡോക്ടര്‍മാരുമൊത്ത് ആസ്പത്രിയില്‍ ഇരുപതു മിനുറ്റോളം ചെലവഴിച്ച...
ബംഗളൂരു: ആര്.എസ്.എസ് നേതാവിനെ ജന മധ്യത്തില്‍ വെട്ടികൊന്നു. ബി.ജെ.പി നേതാവ് ആര്. രുദ്രോഷ് ആണ് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ബംഗളൂര് എം.ജി റോഡില്‍ കോല്ലപ്പെട്ടത്. ആര്.എസ്.എസ് ശിവാജി നഗര്‍ പ്രസിഡന്റാണ് 35കാരനായ രുദ്രോഷ്. ആര്.എസ്.എസ് റൂട്ട് മാര്‍ച്ചില്‍...
ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ന്നപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യക്ക് അനായാസ ജയം. വൈസ് ക്യാപിറ്റന്‍ കോഹ്ലി മുന്നില്‍നിന്ന് നയിച്ച ഒന്നാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ 191 റണ്‍സിനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ്...
കോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടുപോയി സമീപിക്കണമെന്ന കോടിയേരിയുടെ പരാമര്‍ശനത്തിന് മറുപടിയുമായി ബിജെപി നേതൃത്വം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്. സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ കാല് പിടിക്കട്ടെയെന്ന നിലപാട്...