ദുബൈ: വെസ്റ്റ് ഇന്‍ഡീസ്-പാകിസ്താന് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ പാകിസ്താന്റെ എട്ട് വിക്കറ്റ് വീഴ്ത്തി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ദേവേന്ദ്ര ബിശുവാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. അസ്ഹര്‍ അലിയുടെ ട്രിപ്പിള്‍ സെഞ്ച്വറി(302) കരുത്തില്‍...
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടി അഡ്വ ബിഎ ആളൂര്‍ ഹാജരാകും. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം നല്കിയ അപേക്ഷ കോടതി അംഗീകരിച്ചു. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂര്‍. കഴിഞ്ഞ...
തിരുവനന്തപുരം: ബന്ധുനിയമനങ്ങളുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയില്‍. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്....
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പരസ്യം കണ്ടു മുഷിഞ്ഞ വീഡിയോ പ്രേമികള്‍ക്ക് നല്ലവാര്‍ത്തയുമായി ട്രായ്. തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നീക്കം നടക്കുനന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി...
തിരുവനന്തപുരം: ജയരാജന് നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെയല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തെ നിയമനം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തത്തയുടെ പേരില്‍...
ശ്രീനഗര്‍: സൈനിക പോസ്റ്റിലെ കാവല്ക്കാരുടെ പക്കല്‍നിന്നും തോക്കുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ കടന്നതായി സൂചന. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ പോസ്റ്റില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30തോടെ അഞ്ചു തോക്കുകളുമായി തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ കടന്നുകളഞ്ഞതായി പൊലീസ്...
ലാലീഗയില്‍ റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ ജയം (1-6) തന്റെ ആഡംബര കാറായ ലംബോര്‍ഗിനി അവന്റഡോറിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . മത്സര ശേഷം, ലംബോര്‍ഗിനിക്കൊപ്പം തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ക്രിസ്റ്റ്യാനോ പോസറ്റ് ചെയ്ത...
എ.ബി.വി.പിക്കാരുടെ ആക്രമണത്തിനിരയായ ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എസ്സി ബയോടെക്നോളജി പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെയാണ് കാണാതായിരിക്കുന്നത്. മഹി മന്ദവി ഹോസ്റ്ററിലെ 106-ാം റൂമിലെ അന്തേവാസിയായ നജീബ് വെള്ളിയാഴ്ച...
തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെച്ച ഇപി ജയരാജനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് ജയരാജന്റെ നിയമനവിവരം താന്‍ അറിയാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ജയരാജന്റെ ബന്ധു സുധീറിന്റെ നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു....
തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ ഇന്ന് സമ്മേളിച്ചപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് വിശദീകരണവുമായി ഇപി ജയരാജന് രംഗത്ത്. മാധ്യമങ്ങള്‍ കഴിഞ്ഞ 12ദിവസം തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ജയരാജന് കുറ്റപ്പെടുത്തി. പ്രതിപക്ഷം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു. കഴിഞ്ഞ...