തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്റെ ഔദ്യോഗിക പദവി ഒഴുന്നതായി സര്‍ക്കാറിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തുനല്‍കിയത്. വ്യക്തിപരമായ...
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നാടന്‍ പാട്ടുകാരനും ചലചിത്ര നടനുമായ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍ അക്കാദമി...
കഴിഞ്ഞ ഇന്ത്യാ-ന്യൂസീലാന്റ് ഏകദിന മത്സരത്തില്‍ അംപയറുടെ ഇടതു കയ്യിലെ ആ ഉപകരണം എന്തായിരുന്നു എന്നതു ഇപ്പോഴും ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഇനിയും സംശയിച്ചു തല പുകക്കണ്ട. ഇതാദ്യമായി അല്ല ഓസ്ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് കളിക്കിടയില്‍ ഇത്തരമൊരു...
ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിക്കവെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി...
സിനിമയിലും ജീവിതത്തിലും കൂട്ടുകാരാണ് ബാലചന്ദ്രമേനോനും ജഗതിയും. കാറപകടത്തില്‍പെട്ട് കഴിയുന്ന ജഗതിയുടെ വീട്ടില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ബാലചന്ദ്രമേനോന്. കോളേജ് പഠനകാലത്തേയും പിന്നീട് സിനിമയില്‍ നിറഞ്ഞുനിന്ന കാലത്തേയും അനുഭവം പങ്കുവെക്കുന്ന കുറിപ്പ് ഫേസ്ബുക്കിലാണ് ബാലചന്ദ്രമേനോന് പങ്കുവെച്ചിരിക്കുന്നത്. അക്കാലത്തെ...
ബാംഗ്ലൂരു: കര്‍ണ്ണാടകയില്‍ പോലീസ് സ്റ്റേഷനുള്ളില്‍ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കി. മാലൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഘവേന്ദ്ര(40)ആണ് സ്റ്റേഷനുള്ളില്‍ ഇന്ന് രാവിലെ ജീവനൊടുക്കിയത്. സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. തിങ്കളാഴ്ച്ച രാത്രി പട്രോളിങ്...
ന്യൂഡല്‍ഹി: ഏകസിവില്‍കോഡിനെ എതിര്‍ത്ത് സിപിഎം രംഗത്ത്. ഏകീകൃത സിവില്‍കോഡ് അടിച്ചേല്പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കൊപ്പമാണ്. മുത്തലാഖിലെ കേന്ദ്രത്തിന്റെ ഇടപെടല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണെന്നും പിബി...
കൊച്ചി: മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് മന്ത്രി കെടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഏക സിവില്‍കോഡ് വേണ്ടെന്നും അത് നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ...
ചെന്നൈ: മരണത്തെ തോല്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയ മകന് ഋഷിയെ അത്ഭുതബാലനെന്ന് വിശേഷിപ്പിച്ച് നടി കനിഹ. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഋഷി മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളിയാണെന്ന് കനിഹ പറഞ്ഞു. ജനിക്കുമ്പോഴെ ഹൃദയത്തിനു തകരാറുണ്ടായിരുന്ന ഋഷിയെ...