അഡ്വ.സെബാസ്റ്റ്യന്‍ പോളിന് സസ്പന്ഷന്. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്നുമാണ് സസ്പന്റ് ചെയ്തത്. അഭിഭാഷക മാധ്യമ തര്‍ക്ക വിഷയങ്ങളില്‍ മാധ്യമങ്ങളെ അനുകൂലിച്ചു സംസാരിച്ചതിനാണ് നടപടി. ഹൈക്കോടതി അഡ്വ.അസോസിയേഷനാണ് നടപടി എടുത്തത്. അടിയന്തിര നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം....
റായ്പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എ ആര്.കെ റായിയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഓഫീസറായിരുന്ന എംഎല്.എ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അരോപണങ്ങള്‍ നേരിട്ടിരുന്നു. ഛത്തീസ്ഗഡ് ജനത...
ന്യൂഡല്‍ഹി: കല്യാണം കഴിക്കാമെന്ന് പറഞ്ഞ് അമ്പതോളം സ്ത്രീകളില്‍ നിന്ന് പണം തട്ടിയ വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍. മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹപരസ്യം നല്കി തട്ടിപ്പ് നടത്തിയിരുന്ന മനീഷ് ഗുപ്ത എന്ന യുവാവാണ് പിടിയിലായത്. ഡല്‍ഹി സ്വദേശിനിയായ ഡോക്ടര്‍ നല്കിയ...
പ്രമുഖ പത്രത്തിന്റെ വാചകമേളയില്‍ ആര്‍ട്ട് സിനിമകളെക്കുറിച്ച് നടന് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തെ ഉയര്‍ത്തി കാട്ടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സിനിമാപഠിതാവായ റോബി കുര്യന്റെ ഫേസ്ബുക്ക് വാളിലാണ് ആന്റി ലാലിസം കൊഴുക്കുന്നത്. ആര്‍ട്ട് സിനിമ ചെയ്യുന്നതിനു മുമ്പ് ആളുകള്‍ക്ക്...
കൊച്ചി: അടുത്ത വര്‍ഷം നടത്തുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകും. കുട്ടികളുടെ ലോകകപ്പ് നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ കൊച്ചിയിലുണ്ടെന്ന് വേദി സന്ദര്‍ശിച്ച ഫിഫ അധികൃതര്‍ പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, നാലു...
കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. സാന്ദ്രതോമസ് എന്ന യുവതിയുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 25...
തിരുവനന്തപുരം: ആദിവാസി ശിശുമരണത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ഏകെ ബാലന് രംഗത്ത്. നിയമസഭയിലെ പ്രസംഗത്തിലാണ് മന്ത്രി അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ച് വിവാര പരാമര്‍ശം നടത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടായ അട്ടപ്പാടിയിലെ ശിശുമരണം ഗര്‍ഭം അലസിയായിരുന്നു. കഴിഞ്ഞ...
കോട്ടയം: മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് പ്രദര്‍ശിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടയം നഗരത്തിലെ അഭിലാഷ് തിയറ്ററിലാണ് അക്രമം ഉണ്ടായത്. സെന്‍ മാത്യു(23), അമല്‍(22) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ കൈപ്പുഴ...
തിരുവനന്തപുരം: ഗോഡ്ഫാദര് പരാമര്‍ശത്തില്‍ സിപിഐ എംഎല്‍എ ഇ.എസ്്ബിജിമോള്ക്ക് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് ഇവരെ തരംതാഴ്ത്തി. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബിജിമോള്‍ക്കെതിരായ നടപടി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച...
ന്യൂഡല്‍ഹി: മതവൈരം വളര്‍ത്തുന്ന വിദ്വേഷപ്രസംഗത്തിലൂടെ ഡോ.എന്‍ ഗോപാലകൃഷ്ണന് കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. മോദി സര്‍ക്കാറിനെ പ്രീണിപ്പിച്ച് കേന്ദ്ര സര്വകലാശാലകളുടെയോ മറ്റു സ്ഥാപനങ്ങളിലോ മേധാവിത്വം നേടുകയാണ് ഗോപാലകൃഷ്ണന്റെ ലക്ഷ്യം. ആര്‍എസ്എസ് നേതാവ് ഗിരീഷ്...