ഇസ്ലാമാബാദ്:പാക് ചാനലുകളിലും റേഡിയോയിലും ഇന്ത്യന്‍ ഉള്ളടക്കം പൂര്‍ണമായും നിരോധിച്ച് പാകിസ്താന് ഉത്തരവിറക്കി. പാകിസ്താന് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (PEMRA) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി. പാകിസ്താനിലെ...
കോഴിക്കോട്: ചന്ദ്രിക കോഴിക്കോട് ഡി.ടി.പി ഓപറേറ്റര്‍ ഗണേഷ് അയ്യര്‍(50) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വാകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 24 വര്‍ഷമായി ചന്ദ്രികയില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ലക്ഷ്മി, മകള്‍ സ്നേഹ. സംസ്കാരം ഇന്ന്...
ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്സിനെതിരെ ആര്‍സനലിന്റെ അലക്സി സാഞ്ചസ് നേടിയ ഗോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. 12-ാം മിനുട്ടില്‍ അലക്സ് ഓക്സ്ലേഡ് ചേംബര്‍ലൈന്റെ പാസ് സ്വീകരിച്ച് കുതിച്ചുകയറി ബോക്സില്‍ വെച്ച് പ്രതിരോധനിരക്കാരനെ വെട്ടിയൊഴിഞ്ഞ്...
ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര് കശക്കിയത്. പ്രധാന താരങ്ങള്‍...
കോഴിക്കോട് നഗരത്തില്‍ ഗുണ്ടാപിരിവ് നടത്തിയ ഹനുമാന് സേനാ പ്രവര്‍ത്തകര്‍ പിടിയില്‍. തൊണ്ടയാട് ബൈപാസില്‍ പാലാഴി പയ്യടിതാഴത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാപിരിവ് സംഘമാണ് പിടിയിലായത്. സംഘത്തില്‍ ഹനുമാന്‍സേന ഭാരവാഹികളായ നാലുപേരെ മെഡിക്കല്‍...
ബംഗളൂരു: എ.എഫ്.സി കപ്പില്‍ ചരിത്രം കുറിച്ച് ബംഗളൂരു എഫ്.സി. രണ്ടാം പാദ സെമിയില്‍ മലേഷ്യന്‍ ക്ലബ്ബായ ജോഹര്‍ ദാറുല്‍ താസിമിനെ(3-1ന്) തോല്പിച്ചതോടെ എ.എഫ്.സി കപ്പിലെ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് ബംഗളൂരു എ.എഫ്.സി...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്കിയ സാഹചര്യത്തില്‍ പകരക്കാരന് ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു...
വെസ്റ്റേണ്‍ രുചിയാസ്വാദകരുടെ ഇഷ്ട വിഭവമായ ‘ഹോട്ട് ഡോഗി’ന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശവുമായ മലേഷ്യന്‍ സംഘടന. മലേഷ്യന്‍ സര്‍ക്കാറിന്റെ തന്നെ ഇസ്ലാമിക് ഡവലപ്മെന്റ് ഡിപ്പാട്ടുമെന്റാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്ത് എത്തുന്ന മുസ്ലിം ടൂറിസ്റ്റുകള്‍ക്ക് വിഭവത്തിന്റെ പേരില്‍...
ജയ്പൂര്‍: കൃഷ്ണ മൃഗം വേട്ട കേസില്‍ ഹൈകോടതി വെറുതെ വിട്ട ബോളിവുഡ് നടന് സല്മാന് ഖാനെതിരെ രാജസ്ഥാന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി നടപടി തെറ്റാണെന്നും സല്‍മാനെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നുമാണ് രാജസ്ഥാന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ശ്രീരാമക്ഷേത്രം സ്ഥാപിക്കുക എന്നത് 2014-ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുള്ളതാണെന്നും പാര്‍ട്ടിക്ക് അതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി രാമജന്മഭൂമി വിഷയം...