കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താന കാപട്യമാണെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. പിണറായിയുടെ വാക്കുകള്‍ കബളിപ്പിക്കുന്നതാണെന്ന് രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഒരു പഴയ പ്രവര്‍ത്തകനു ക്രൂരമായി കൊല്ലാന്‍ പാര്‍ട്ടി...
തിരുവനന്തപുരം: പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. ഞാന്‍ എന്റെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആ ജോലി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരെയുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണുകളില്‍ ഇരുന്ന് ആരോപണം ഉന്നയിക്കുന്നവര്‍...
ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.
അവയവദാനത്തെ എതിര്‍ത്ത് നടന് ശ്രീനിവാസന് നടത്തിയ പ്രസ്താവനക്കെതിരെ സലീംകുമാര്‍ രംഗത്ത്. ശ്രീനിയേട്ടന് പറഞ്ഞതില്‍ വിഷമമുണ്ടെന്ന് സലീംകുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് സലീംകുമാര്‍ പറഞ്ഞത്. ‘എന്തുകൊണ്ടാണ് ശ്രീനിയേട്ടന് അവയവദാനത്തെ എതിര്‍ത്ത് സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന്...
സോള്‍: പൊട്ടിത്തെറി ഭീഷണിയെത്തുടര്‍ന്ന് ഗാലക്സി നോട്ട് 7 ശ്രേണിയിലെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനും തിരിച്ചയക്കാനും കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ് കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ വഴി ഫോണുകള്‍ തിരിച്ചയക്കുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാമെന്നാണ്...
ബീജിങ്: പാകിസ്താനെ പിന്തുണക്കുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ച് ചൈനീസ് മാധ്യമം. ഇന്ത്യക്കു കുരക്കാനേ കഴിയൂ എന്നും ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് ചൈനീസ് വിപണിയുമായി പോരാടാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് പത്രമായ ഗ്ലോബല്‍...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സൗന്ദര്യം കുറഞ്ഞയാള്‍ താനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. മിനിസ്റ്റര്‍ അങ്ങ് തന്നെയാണ് സുന്ദരനെന്നായിരുന്നു സ്പീക്കറുടെ മറുപടി. റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി...
ന്യൂഡല്‍ഹി: പി.കെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആമിര്ഖാന് നായകനാകുന്ന ചിത്രം ദങ്കലിന്റെ ട്രെയ്ലര് പുറത്ത്. മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ദംഗല്‍ എന്ന ചിത്രം. ഒളിമ്പിക്സ് സ്വര്‍ണ മെഡലിനായി തന്റെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്. യു.എസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപ് ആഭിമുഖ്യം...
വാഷിങ്ടണ്‍: 2009ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ലഭിച്ചത്. എന്നാല്‍ എന്തിനാണ് തനിക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചതെന്ന് ഇപ്പോഴും അറിയാത്ത കാര്യമെന്നാണ് ഒബാമ പറഞ്ഞത്. സ്റ്റീഫന്‍ കൊല്ബേര്ട്ടിന്റെ ദെ ലേറ്റ് ഷോയിലാണ്...