ചെന്നൈ: ബാലയുമായുള്ള വേര്‍പിരിയലിനു കാരണം തന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണമാണെന്ന് ഗായിക അമൃതാ സുരേഷ്. സ്വകാര്യ മാസികക്കു നല്കിയ അഭിമുഖത്തിലാണ് അമൃത മനസ്സു തുറന്നത്. ജീവിതത്തില്‍ തനിക്ക് മോശമായി സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത...
തൃശൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയ കൊലയുടെ കണ്ണീരടങ്ങും മുന്നേ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘട്ടനം. തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളേറ്റ പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു കൊണ്ടുപോയി....
ചെന്നൈ: തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി എം.കെ സ്റ്റാലിനെ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി പ്രഖ്യാപിച്ചു. തമിഴ് വാരികക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പിന്‍ഗാമി തന്റെ ഇളയമകന് സ്റ്റാലിനാകുമെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു....
തുടര്‍ച്ചയായ സിനിമകള്‍ ലഭിച്ചുവെങ്കിലും പരാജയപ്പെട്ട ചില സിനിമകള്‍ ചെയ്ത് പ്രതിസന്ധിയിലായ യുവനടനാണ് ആസിഫ് അലി. അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ഹിറ്റുകളിലേക്ക് തിരിച്ചുവരവ് നടത്തിയ ആസിഫ് ഒരു പ്രമുഖമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുപറ്റിയ വീഴ്ച്ചകളെക്കുറിച്ച് പറയുന്നു....
ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബിസിസിഐ) കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകണെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലോധകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീരിക്കാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം...
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ജീന്‍സും, ലെഗിന്‍സും ഉപയോഗിക്കരുതെന്ന തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഉത്തരവ് വിവാദത്തില്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ധരിക്കുന്നത്...
വാഷിംങ്ടണ്‍: ജയിച്ചാല്‍ മാത്രം തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളൂ എന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അവസാന സംവാദത്തില്‍ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസം പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന...
ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് ബിജെപി എംപി വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി അമേരിക്കന്‍ അഭിഭാഷകന്. അമേരിക്കന്‍ അഭിഭാഷകനായ സി എഡ്മണ്ട്സ് അലനാണ് വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മ്മക്കും ആയുധക്കടത്തുകാര്‍ക്കും...
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിഎസ് അച്ചുതാനന്ദന്റെ മകന് അരുണ്‍കുമാറിന് ക്ലീന്‍ചീറ്റ്. കേസില്‍ കഴമ്പില്ലെന്ന് വിലയിരുത്തി വിജിലന്‍സ് അവസാനിപ്പിച്ചു. സ്പെഷല്‍ സെല്‍ എസ്പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം ഉടന്‍ സര്‍ക്കാരിനെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും തമ്മില്‍ നടന്ന അവസാന ടെലിവിഷന്‍ സംവാദവും ചൂടേറിയതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കുമെന്ന്...