പാലക്കാട് വിക്ടോറിയ കോളജിലും ജെഎന്യുവിലുമെല്ലാം രാജ്യസ്നേഹം പഠിപ്പിക്കാന്‍ നില്ക്കുന്നവരുടെ നേതാക്കന്മാര് തന്നെയാണ് യഥാര്‍ത്ഥ ഒറ്റുകാരെന്ന് എം.ബി രാജേഷ് എം.പി. രാജ്യത്തിന്റെ യഥാര്‍ത്ഥ ഒറ്റുകാരുടെ രാജ്യ സ്നേഹ ക്ലാസുകള്‍ ഇനിയും തുടരുമെന്നും എം.പി പറഞ്ഞു. ഹണിട്രാപ്പില്‍ പെട്ട്...
തിരുവനന്തപുരം: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനം പേര് വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. 22ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ...
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍...
എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി നേടിയ ഗോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്കോര്‍ലൈന്‍ 1-1 ല്‍ നില്‍ക്കെ ബോക്സിനു പുറത്തുനിന്ന് വെടിയുണ്ട കണക്കെ ഛേത്രി തൊടുത്തുവിട്ട...
പട്ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്കിയ വാട്സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനാണ്,...
ഈയിടെ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലും വിവിധ ചാനലുകൡലും പ്രത്യക്ഷപ്പെട്ട ‘പാന്‍ ബഹാര്‍’ പരസ്യം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാന്‍ മസാല ബ്രാന്‍ഡായ ‘പാന്‍ ബഹാറി’നു വേണ്ടി ഹോളിവുഡ് നടന്...
വാഷിങ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ നിന്ന് നൂറിലധികം വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തിയത്. ലിഥിയം ബാറ്ററികളില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ഉള്‍പ്പെടെ മനുഷ്യശരീരത്തിന് ഹാനികരമായ വാതകങ്ങളാണ്...
തിരുവനന്തപുരം: സൗജന്യ തേക്ക് ആവശ്യപ്പെട്ട് വനം വകുപ്പിന് ഇ.പി ജയരാജന് കത്തയച്ചതായി സ്ഥിരീകരിച്ച് വനംമന്ത്രി കെ.രാജു. കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിനാണ് ജയരാജന് തേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ സൗജന്യമായി മരം നല്കാന് നിയമം അനുവദിക്കാത്തതിനാല്‍ കത്ത് തള്ളുകയായിരുന്നുവെന്ന്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്നു വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജന് വീണ്ടും വിവാദത്തില്‍. മന്ത്രിയായിരിക്കെ സൗജന്യമായി തേക്ക് നല്കാന് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്ത് എഴുതിയെന്നാണ് പുതിയ ആരോപണം. കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിന്...
ന്യൂഡല്‍ഹി: സ്ത്രീകളെ ഉപയോഗിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി എംപി വരുണ്‍ഗാന്ധി. ആരോപണം ഒരു ശതമാനം തെളിയിക്കാനായാല്‍ താന്‍ രാജിവെക്കുമെന്ന് വരുണ്‍ഗാന്ധി പറഞ്ഞു. ആരോപണം കെട്ടിചമച്ചതാണെന്നും താന്‍ അത്തരത്തില്‍ രാജ്യസുരക്ഷക്കു ഭീഷണിയാകുന്ന...