മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് മൊഹാലി ഏകദിനത്തില്‍ മികച്ച സ്കോര്‍. 199ന് എട്ട് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ന്യൂസിലാന്‍ഡ് 285 ലെത്തിയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 286 ആയി. 49.4 ഓവറില്‍ എല്ലാവരും...
കോഴിക്കോട്: കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ സാധ്യത വിരളമാണെന്ന് മനസിലാക്കിയ ബി.ജെ.പി മുന്നണി സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുന്നു. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി പ്രധാനമായും കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സുരേഷ് ഗോപി ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും സെക്രട്ടറി എസ്.പ്രഭാവര്‍മ്മയും തമ്മിലുള്ള ഈഗോ ക്ലാഷില്‍ സംസ്ഥാന ഖജനാവിന് പ്രതിമാസം 30,000 രൂപയുടെ നഷ്ടം. സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രഭാവര്‍മ്മയെ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ഉയര്‍ത്തിയതിലൂടെയാണ്...
ലക്നൗ:ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. മുലായം സിങ് യാദവിന്റെ സഹോദരന് ശിവ്പാല്‍ യാദവടക്കം നാലു പ്രമുഖ മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് നീക്കി. ഇന്ന് രാവിലെ...
മുംബൈ: പി.കെ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആമിര്ഖാന് നായകനാകുന്ന ദങ്കല്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറുന്ന ട്രെയ്ലര് മുന്നേറുകയാണ്. എന്നാല്‍ ദങ്കലില്‍ ആമിര്‍ പഴയ പഴയ ബജാജ് ബൈക്കില്‍...
കോഴിക്കോട്: അരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സയിദ് മുഹമ്മദ് ഷമീലിന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സിപിഎം കുത്തകയായിരുന്ന അരീക്കാട് വാര്‍ഡിലെ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. Dont Miss: കോഴിക്കോട് ഉപതെരഞ്ഞെടുപ്പ് വി.കെ.സിയുടെ വാര്‍ഡില്‍...
ധാക്ക: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബയര്സ്റ്റോവിന് ലോക റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ശ്രീലങ്കയുടെ സംഗക്കാര എന്നീ അതിഗായരെ എന്നിവരെ പിന്തള്ളിയാണ് കന്നിക്കാരനായ ബെയര്‍സ്റ്റോ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഒരു...
ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നിര്മാണ് സേന (എം.എന്‍.എസ്)...
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുകഴ്ത്തി അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടു ഉറപ്പിക്കാന്‍ ട്രംപ് ശ്രമം...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. 26കാരനായ ഗുര്‍നാം സിങാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മരിച്ചത്. ജമ്മുകശ്മീരിലെ കത്തുവ ജില്ലയില്‍ ഹരിനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം നടത്തിയ...