ഗാര്ഡന് സിറ്റി: അമേരിക്കയിലെ കന്സാസ സ്റ്റേറ്റില്‍ സോമാലിയന്‍ വംശജരുടെ പാര്‍പ്പിട സമുച്ചയത്തിനും പള്ളിക്കും ബോംബുവെക്കാനുള്ള വലതുപക്ഷ തീവ്രവാദികളുടെ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ മുസ്്ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാര്ഡന് സിറ്റി നഗരവാസികള്‍ റാലി നടത്തി. യു.എസ് നഗരത്തില്‍ മുസ്ലിം...
ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു. 77 വയസായിരുന്നു. വടക്കന്‍ ടോക്കിയോയിലെ സായിത്മാ ആസ്പത്രിയിലായിരുന്നു അന്ത്യം. ജാപ്പനീസ് പര്‍വ്വതാരോഹകയായ താബേ നാലു വര്‍ഷമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പര്‍വ്വതാരോഹണത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിയും ചെന്നൈയിന് എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. പക്ഷേ, ചെന്നൈയിന്റെ ജെജെ ലാല്പെഖ്ലുവ നേടിയ ഗോള്‍ ഫുട്ബോള്‍ വൃത്തങ്ങളില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. തകര്‍പ്പന്‍ ഗോളോടെ ജെജെ; പൂനെ-ചെന്നൈയിന്...
ചണ്ഡീഗഢ്: വിരാട് കോഹ്്ലി മിന്നിയപ്പോള്‍ വീണ്ടും ന്യൂസിലാന്‍ഡ് തോറ്റു. കോഹ്്ലി മങ്ങിപ്പോയ രണ്ടാം ഏകദിനത്തില്‍ വിജയവുമായി ഇന്ത്യന്‍ പര്യടനത്തില്‍ ആദ്യമായി തലയുയര്‍ത്തിയ കവികള്‍ക്ക് മൊഹാലിയില്‍ കിട്ടിയത് കനത്ത പ്രഹരം. 134 പന്തില്‍ 154 റണ്‍സുമായി കോഹ്്ലി...
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി, പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സതാംപ്ടണോട് സമനില വഴങ്ങി. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 1-1 നാണ് സതാംപ്ടണ് ആതിഥേയരെ...
മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ മികച്ച സ്കോറിലേക്ക് ഇന്ത്യ അനായാസം കയറുന്നു. മൊഹാലി ഏകദിനത്തില്‍ ന്യൂസിലാന്റ് ഉയര്‍ത്തിയ 286 എന്ന വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ കൂട്ടുകട്ടില്‍ ഇന്ത്യ അനായാസം കടക്കുന്നു. രണ്ടാം...
മറാത്തി നടിയും പ്രശസ്ത നര്‍ത്തകിയുമായ അശ്വിനി എക്ബോട് നൃത്താവതരണത്തിടെ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. പൂനെയില്‍ ഭാരത് നാട്യ അവതരണത്തിനിടെയാണ് നടി മന്ദിരില്‍ കുഴഞ്ഞു വീണത്. ശനിയാഴ്ച രാത്രി 8.15 ഓടെയാട് സംഭവം. അടുത്ത ആസ്പത്രിയില്‍...
ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന് തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു...
ക്വാലലംപൂര്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇന്ത്യക്കായി പര്‍ദീപ് മോര്, രൂപീന്ദര്‍ പാല് സിങ്, രണ്‍ദീപ്...
മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് പുത്തന്‍ റെക്കോര്‍ഡ്. ന്യൂസിലാന്‍ഡ് 286 റണ്‍സ് വിജയലക്ഷ്യമായി ഉയര്‍ത്തിയ മത്സരത്തിലാണ് ധോണി അതിവേഗം 150 സ്റ്റംമ്പിങ്ചെയ്ത കീപ്പറെന്ന റെക്കോര്‍ഡ് സ്വന്തം പേരിലെഴുതിയത്. അമിത്...