മൊഹാലി: വിക്കറ്റിന് പിന്നില്‍ അസാമാന്യ പ്രകടനാണ് ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെത്. നിങ്ങള്‍ കണ്ടോളൂ, പക്ഷെ അനുകരിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ധോണിയെ പുകഴ്ത്തി രവിശാസ്ത്രിയുടെ കമന്റ്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് ധോണിയുടെ സ്റ്റംമ്പിങ്ങിന്. ലോകകപ്പ് ടി20യില്‍ ബംഗ്ലാദേശിനെതിരെ ധോണിയുടെ...
മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഒരുഗ്രന്‍ വെല്ലുവിളി. കിവീസ് മുന്‍ താരം സ്കോട്ട് സ്റ്റെയ്റിസാണ് ഇതിലെ താരം. പന്തെറിയാന്‍ കേദാര്‍ യാദവിനെ ധോണി വിളിച്ചതോടെയാണ് സ്റ്റൈറിസിന്റെ വെല്ലുവിളി. യാദവ്...
തൃശൂര്‍: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കാന്‍ മടിക്കുന്ന പൊലീസ് നിലപാടിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ പെതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെ വിമര്‍ശനവുമായി ശശികല. സന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍...
ജമ്മു: ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാനും പ്രദേശവാസിക്കും പരിക്കേറ്റു. വെടിയേറ്റ ഉടന്‍ തന്നെ കുമാറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
-ശാരി പി.വി- ഗര്‍ഭകാലത്ത് ആരാണോ ഭരിച്ചത് അവരായിരിക്കണം പ്രസവ കാലത്തെ കാര്യങ്ങള്‍ക്ക് ഉത്തരവാദികളെന്നാണ് കേരളത്തിലെ പുതിയ നിയമം. ഞാനും എന്റെ മുഖ്യനും പിന്നെ എന്നോടൊപ്പമുള്ള മന്ത്രിമാരും പരമ യോഗ്യര്‍. മുമ്പ് ഭരിച്ചിരുന്നവര്‍ മഹാ കൊള്ളരുതാത്തവര്‍ എന്ന്...
ക്വന്റന്‍: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ജയത്തോടെ റൗണ്ട് റോബിന് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു...
രണ്ട് സൂപ്പര്‍ ഗോളുകള്‍-അതായിരുന്നു ഇന്നലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സമനില പോരാട്ടത്തിലെ ഹൈലൈറ്റ്സ്. ആദ്യ ഗോള്‍ സ്വന്തമാക്കിയ ചെന്നൈ താരം ജെജെയുടെ പക്വതയെയും ഗെയിം വീക്ഷണത്തെയും അഭിനന്ദിക്കണം. പോയ സീസണില്‍ അരങ്ങ് തകര്‍ത്ത ജെജെ...
ശ്രീനഗര്‍: തന്റെ മകന് വീരമൃത്യുവരിച്ചതാണെന്നും കരയില്ലെന്നും ഗുര്‍നാം സിങിന്റെ അമ്മ ജസ്വന്ത് കൗര്‍. ‘അവന് എന്നോട് പറഞ്ഞിരുന്നു, ഞാന്‍ മരിച്ചാല്‍ ദയവായി കരയരുതെന്ന്. ഞാന്‍ കരയില്ല. രാഷ്ട്രത്തിന് വേണ്ടി സ്വജീവന്‍ ബലികഴിച്ച മുഴുവന്‍ സൈനികരെയും ഓര്‍ത്ത്...
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു കണ്ണൂര്‍ എ.ആര് ക്യാംപിലെ മൂന്നു പൊലീസുകാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.എല്‍.ബി പ്രവേശന പരീക്ഷ കഴിഞ്ഞ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രായപരിധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ 30 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി അഭിഭാഷകരാകാന്‍ കഴിയില്ല. ഈ അധ്യയന...