തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്. എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും...
പി.എം മൊയ്തീന്‍കോയ കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍...
തിരുവനന്തപുരം: മന്ത്രി ഏകെ ബാലനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചട്ടം 186 അനുസരിച്ചുള്ളതാണ്...
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിച്ചത്. പരാതി പിന്‍വലിക്കുന്നുവെന്ന് അറിയിച്ച്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലകുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് കുറഞ്ഞത്. 22600 രൂപയാണ് ഇന്നത്തെ വില. ഈ മാസം 19 മുതല്‍ 80 രൂപ കൂടിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ...
തിരുവനന്തപുരം: നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലുവ സ്വദേശിയും നടിയുടെ മുന്‍ ഡ്രൈവറുമായ ജിതീഷ്(35),സുഹൃത്ത് രവി(39) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പിടികൂടിയത്. തിരുവനന്തപുരം പുളിമൂട്ടിലെത്തി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ജിതീഷും...
തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഭീഷണി. അധോലോക രാജാവ് രവി പുജാരിയുടെ പേരിലാണ് ചെന്നിത്തലക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇക്കാര്യം വ്യക്താമക്കി ചെന്നിത്തല മുഖ്യമന്ത്രിക്ക്...
മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൊഹാലി ഏകദിനത്തിലെ വിജയത്തിന് പിന്നാലെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനായി ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. രോഹിത് ശര്‍മ്മ ഔട്ടായതിന് പിന്നാലെ നാലാമനായാണ് ധോണി ഇന്നലെ ഇറങ്ങിയത്. സാധാരണ മനീഷ്...
തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നേട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ...
വിശാഖപട്ടണം: ആന്ധ്രപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആഡ്രയുടെ അതിര്‍ത്തി പ്രദേശമായ മാല്കങ്കിരിയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് ക്യാമ്പ് സുരക്ഷാ സേന ആക്രമിക്കുകയായിരുന്നു....