ബീജിങ്: ചൈനയില്‍ മൂന്നു വര്‍ഷത്തിനിടെ അഴിമതിക്ക് ശിക്ഷിക്കപ്പെട്ടത് പത്തു ലക്ഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭാരവാഹികളെന്ന് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ഡെയ്ലിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീജിങില്‍ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ പാര്‍ട്ടി പ്ലീനവുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്റ്...
കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബ് അഹമദിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സ്റ്റാന്റ് ഫോര്‍ നജീബ് എന്ന...
തിരുവനന്തപുരം: വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന തൊണ്ണൂറുകാരനെ നായ്ക്കൂട്ടം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തെരുവുനായ്ക്കള്‍ രാഘവനെ ആക്രമിച്ചത്. ആറു നായ്ക്കള്‍ ചേര്‍ന്ന്...
ന്യൂഡല്‍ഹി: ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതി മാത്രമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ 1995ല്‍ പ്രസ്താവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. 1995ലെ വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശബളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നു. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വേതനം രാഷ്ട്രപതിയുടെ ശമ്പളത്തേക്കാള്‍ ലക്ഷം രൂപ കൂടിയതോടെയാണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ ശമ്പളവര്‍ധനവിന്...
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫൈനലിന് കൊല്‍ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ സന്ദര്‍ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്....
പാലക്കാട്: ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഷൊര്‍ണൂര്‍, വടകര, മംഗളൂരു സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. റെയില്‍വെ ആക്ട് 153, 154...
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളില്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ തോല്‍പ്പിക്കരുത് എന്ന നയം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ ഉപദേഷക ബോര്‍ഡ് (സിഎബിഇ) വ്യക്തമാക്കി. ഇതിനനുസരിച്ച് നിലവിലെ നയത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ്...
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം. 53 മത്സരങ്ങളില്‍ ബ്രസീലിന്റെ പ്രതിരോധ നിരക്കു കാവല്‍ തീര്‍ത്ത ആല്‍ബര്‍ട്ടോ എട്ടു ഗോളുകള്‍...
കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂരുകാരനായ ജെ.ആര് ഫൈല്മോന് രാജയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി...