തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധന് മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാഘവന് (90)ആണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെ വീടിന്റെ വരാന്തയില്‍...
ന്യൂഡല്‍ഹി: ‘തിളങ്ങുന്ന കണ്ണുകളുള്ള അഫ്ഗാന് പെണ്‍കുട്ടി’ എന്ന പേരില്‍ ലോകത്തറിയപ്പെട്ട ഷര്‍ബത്ത് ബീബി പാക്കിസ്താനില്‍ അറസ്റ്റിലായി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് ഇവരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പെഷവാറില്വെച്ച് അറസ്റ്റുചെയ്തത്. പാക് മാധ്യമമായ ഡോണാണ് ഇത് റിപ്പോര്‍ട്ട്...
മലയാളം ന്യൂസ് ചാനലുകളിലെ മുന്‍നിരപോരാളികള്‍ കൂട്ടത്തോടെ അംബാനിയുടെ ചാനലിലേക്ക് കൂടിയേറിപ്പാര്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാധ്യമരംഗത്തുനിന്നും വിട്ടുനിന്ന നികേഷ് കുമാറിനെ ക്ഷണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് നികേഷ് തിരിച്ചുവരുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസംബര്‍...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കേരളത്തിന് പുറമെ ഡല്‍ഹി, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലാണ്...
തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ വിഎസ് അച്ചുതാനന്ദന് പുകഴ്ത്തുന്നത് മകന് അരുണ്‍കുമാറിന്റെ കേസ് എഴുതിത്തള്ളിയത് കൊണ്ടാണെന്ന് കെഎം മാണി. നന്ദിയും ഉപകാര സ്മരണയും മനുഷ്യന് ഉണ്ടാവുന്നത് നല്ലതാണെന്നും കെഎം മാണി പറഞ്ഞു. ജേക്കബ് തോമസ്...
സിനിമയോ, സീരിയലോ, രാഷ്ട്രീയമോ എന്തു തന്നെയാകട്ടെ, അപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഇറങ്ങിയിരിക്കും. ഓരോ ട്രോളു കാണുമ്പോഴും ചിരിക്കപ്പുറത്തേക്ക് ഇത് സൃഷ്ടിച്ചവന്റെ കഴിവിനെയാണ് നമ്മള് ചിന്തിക്കുക. ചിരിപ്പിച്ച് മുന്നേറുന്ന ട്രോളുകള്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ...
ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്....
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് നടി രംഭ. വാര്‍ത്ത നല്കിയവര് ആരെങ്കിലും താന്‍ കോടതിയില്‍ പോയിരുന്നത് കണ്ടിരുന്നോയെന്നും നടി ചോദിക്കുന്നു. തന്റെ സഹോദരനില്‍ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. വിവാഹമോചനവുമായി ബന്ധപ്പെ്ട്...
ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ്ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡിജിപി തയ്യാറാകണമെന്ന് കേന്ദ്രശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി ഇത്തരക്കാരെ നേരിടണമെന്നും അവര്‍ പറഞ്ഞു....
മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര...