രണ്ടാം വരവിലെ ആദ്യചിത്രം പരാജയപ്പെട്ടതിന് വിശദീകരണവുമായി തെന്നിന്ത്യന്‍ താരം തൃഷ രംഗത്ത്. ഏറ്റവും പുതിയ റിലീസായ നായകി എന്ന ഹൊറര്‍ ചിത്രം പരാജയപ്പെടാന്‍ കാരണം തന്റെ മാനേജരാണെന്ന് തൃഷ ആരോപിച്ചു. തൃഷയുടെ മാനേജറായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്....
കോഴിക്കോട്: നടന് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. അനധികൃതമായി കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം, വീട്ടിലേക്കുള്ള വഴി കയ്യേറ്റം അല്ലെന്നും മുന്നറിയിപ്പില്ലാതെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടരണമെങ്കില്‍ മുസ്ലീങ്ങള്‍ പ്രവാചകനായ മുഹമ്മദിനെ പിന്തുടരാതെ ശ്രീരാമന്റെ പാത പിന്തുടരണമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്രജെയ്ന്. ഹിന്ദു ജയ ഘോഷ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രജെയ്ന്. മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ അവരെ സംരക്ഷിക്കാന്‍ തയ്യാറാണ്....
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ മനേകാഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഹേളിക്കുന്ന രീതിയിലാണ് മനേകാഗാന്ധി സംസാരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്നും നിയമസഭയില്‍ ചെന്നിത്തല ചോദിച്ചു....
ലണ്ടന്‍: ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ഒറ്റക്ക് മത്സരിച്ച് വിജയം നേടിയാണ് പി.സി ജോര്‍ജ് നിമയസഭയിലെത്തിയത്. ആരെയും കൂസാതെയുള്ള പി.സിയുടെ വാമൊഴി മിത്രങ്ങളെക്കാളേറെ ശത്രുക്കളെയാണ് ഒരുക്കിക്കൊടുത്തത്. പി.സി വ്യത്യസ്തനാകുന്നതും ഇങ്ങനത്തന്നെയാണ്. ഇപ്പോള്‍ പൂഞാറിന്റെ പ്രിയ എം.എല്‍.എ അങ്ങ്...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. പാക് ഷെല്ലാക്രമണത്തില്‍ ആറു ഇന്ത്യന്‍ ഗ്രാമീണര്‍ക്കും പരിക്കേറ്റു....
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ മഹ്മൂദ് അക്തര്‍ പിടിയില്‍. അതീവ പ്രധാനമുള്ള പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചതിനാണ് ഡല്‍ഹി പൊലീസ് അക്തറിനെ പിടികൂടിയിരിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റെന്നറയിയുന്നു. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് പാക് ഹൈകമ്മീഷനിസലെ...
റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോറ്റെങ്കിലും ക്യാപ്റ്റന്‍ ധോണി ദു:ഖിതനല്ല. തോല്‍വിയുടെ ഭാരം യുവതാരങ്ങളില്‍ ഏല്‍പ്പിക്കാനും ധോണി തയ്യാറല്ല. വിക്കറ്റ് കീപ്പ് ചെയ്ത് കളിക്കേണ്ട സ്ഥാനത്ത്, വമ്പനടിക്ക് മുതിര്‍ന്നതാണ് യുവതാരങ്ങള്‍ക്ക് തിരിച്ചടിയായയ്. എന്നാല്‍ വമ്പനടിയില്‍ നിന്ന്...
കാസര്‍കോട്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോസ്ദുര്‍ഗ്...
റാഞ്ചി: നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 19 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ തോല്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ ഒപ്പമെത്തി(2-2). പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ഏകദിനം ശനിയാഴ്ച വിശാഖപ്പട്ടത്ത് നടക്കും. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261...