സംസ്ഥാനത്ത് പല കേസുകളിലും അകാരണമായി നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യു.എ.പി.എ ചുമത്തി. പല കേസുകളിലും യു.എ.പി.എ...
ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്താന് സേനയുടെ പ്രകോപനം തുടരുന്നു. ഗജൗരി മഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ പാക് സേന ഷെല്ലാക്രമണം ശക്തമാക്കി. പാക് സേന നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പാക് അതിര്‍ത്തിയില്‍ നിന്ന് രണ്ട് ജെയ്ഷെ...
ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. ഇതുസംബന്ധിച്ച രേഖകള്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ മന്ത്രിസഭക്ക് കൈമാറും. മഹാരാഷ്ട്ര പൊലീസ് സമര്‍പ്പിച്ച...
ദുബൈ ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ശൈഖ് റാഷിദ് അല്‍ മഖ്തൂമിനെ അനുകരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വിഡിയോ വൈറലായി. സോഷ്യല്‍മീഡിയയുടെ അഭിനന്ദന സന്ദേശങ്ങള്‍ക്കിടെ ദുബൈ ഭരണാധികാരി തന്നെ ആശംസയുമായി രംഗത്തെത്തിയതോടെ കുട്ടിക്ക് ലഭിച്ചത് ദേശീയ ശ്രദ്ധ. കുട്ടിയുടെ അനുകരണം...
ദുബൈ: ദുബൈയില്‍ ഇന്ത്യന്‍ കോടീശ്വരന് സ്വന്തമാക്കിയ ആഡംബര കാര്‍ നിയമലംഘിച്ച് പാര്‍ക്ക് ചെയ്തുവെന്ന തരത്തില്‍ വ്യാജ വിഡിയോ ഷെയര്‍ ചെയ്തയാളെ ദുബൈ പൊലീസ് പിടികൂടി. ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വീന്ദര്‍ സിങ് സാഹ്നിയുടെ 33 മില്യണ്‍ ദിര്‍ഹമിന്റെ ആഡംബര...
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് സൈറസ് മിസ്ത്രി അയച്ച ഇ-മെയില്‍ സന്ദേശം കമ്പനിക്ക് തലവേദനയാകുന്നു. അദ്ദേഹത്തെ പുറത്താക്കിയതോടെ കനത്ത തിരിച്ചടിയാണ് ടാറ്റക്കു നേരിടേണ്ടി വരുന്നത്. മിസ്ത്രി കമ്പനിയില്‍ നിന്ന് ഇറങ്ങിയതോടെ...
കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ സോഷ്യല്‍മീഡിയയില്‍ വീണ്ടും ട്രോള്‍മഴ. മതവൈര്യം ഉണര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന്റെ പേരില്‍ ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ്...
ഹൈദരാബാദ്: ഫൈന്‍ നല്‍കാത്തതിന്റെ പേരില്‍ അധ്യാപിക വിദ്യാര്‍ത്ഥിക്കു നേരെ ഡസ്റ്റര്‍ കൊണ്ട് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുരേഷ്കുമാറിനെയാണ് അധ്യാപിക രമാദേവി ഡസ്റ്റര്‍...
ന്യൂഡല്‍ഹി: പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനുളള നിര്‍ദേശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. വിട്ടയച്ച മഹമൂദ് അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും എത്രയും...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ദീപാവാലിയോടനുബന്ധിച്ചാണ് ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചത്. ഇതു പ്രകാരം അമ്പതു ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാകും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല...