ബീജിങ്: അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അനുവദിച്ചാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന താക്കീതുമായി ചൈന. അരുണാചല്‍ സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് ദലൈലാമ തവാങ്ങിലെ ബുദ്ധവിഹാരം സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ്...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം ശിപാര്‍ശകള്‍ നടപ്പാക്കാത്തതിനാണ് കേന്ദ്രത്തെ കോടതി വിമര്‍ശിച്ചിരിക്കുന്നത്. കൊളീജിയം ശിപാര്‍ശകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് തിരിച്ചയക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാറിന്...
ദീപാവലി ആഘോഷവേളയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വീരാടിന്റെ ഇഷ്ട സോഷ്യല്‍ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആശംസ നേരുന്ന വീഡിയോ പോസ്റ്റ് ചെയ്താണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്‍...
സല്ഫി കാലത്ത് തന്നോട് തന്നെ സ്നേഹം കൂടുന്നത് വലിയ കുറ്റമായി പറയാന്‍ ആവില്ല. എന്നാല്‍ പിറന്നാള്‍ ദിവസം പിറന്നാളുകാരന് തന്നോട് തന്നെ പിറന്നാള്‍ ആശംസിച്ചാലോ! അത് അത്ഭുതമായി കണാതിരിക്കാന്‍ കഴിയോ? അതാണ് ഇപ്പോള്‍ ഇന്ത്യയുടെ മികച്ച...
പാക് താരത്തിന്റെ സാന്നിധ്യത്താല്‍ വിവാദത്തിലായ കരണ്‍ ജോഹര്‍ സിനിമാ സീനുകള്‍ ഇന്റര്‍നെറ്റില്‍ ചോരുന്നു. ഇന്ന് റിലീസിനെത്തിയ പാക് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹേ മുഷ്കില്‍'(എ.ഡി.എച്ച്.എം)ന്റെ സീനുകളാണ് ഓണ്‍ലൈന്‍...
തിരുവനന്തപുരം: നടന് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയ സംഭവത്തില്‍ മാമുക്കോയയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മാമുക്കോയക്കെതിരെ അധികൃതര്‍ മോശമായി പെരുമാറിയെന്ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തെറ്റുചെയ്തവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു....
തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവുനായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെടി ജലീല്‍. നിയമസഭയിലാണ് സംസ്ഥാനത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞത്. തെരുവുനായ്ക്കളെ കൊല്ലുക തന്നെ വേണമെന്ന്...
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ തിരച്ചടി ശക്തമാക്കി. ബി.എസ്.എഫിന്റെ കനത്ത ആക്രമണത്തില്‍ ജമ്മുകാശ്മീര്‍ അതിര്‍്ത്തിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു...
കോഴിക്കോട്: തെറ്റു ചെയ്തവര്‍ക്കാണ് ജേക്കബ്ബ് തോമസിനെ പേടിയെന്ന് നടന് ശ്രീനിവാസന്. അങ്ങിനെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിക്കുന്നതെന്നും ശ്രീനിവാസന് പറഞ്ഞു. ഇന്ന് രാവിലെ ടോം ജോസിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫഌറ്റുകളില്‍ വിജിലന്‍സ്...