ബീജിങ്: നടക്കാന്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞിനെ കാലു വെച്ച് വീഴ്ത്തുന്ന കുസൃതിപ്പൂച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നിന്നുള്ള വീഡിയോയിലാണ് പിഞ്ചുകുഞ്ഞിനെ പൂച്ച തറയില്‍ തള്ളിയിടുന്നത്. ഈ മാസം 27നാണ് രസകരമായ വീഡിയോ...
• അതിവേഗ ജലയാനം റെഡി • അടുത്ത മാസം പരീക്ഷണ ഓട്ടം കോഴിക്കോട്: കൊച്ചി -കോഴിക്കോട് അതിവേഗ ജലയാനം സര്‍വീസിനുള്ള കാത്തിരിപ്പിന് അറുതിയാവുന്നു. മാസങ്ങള്‍ക്ക് മുമ്പെ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കുരുക്കില്‍ പെടുകയായിരുന്നു. കൊച്ചി...
പഞ്ചാബ്: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ നിറുത്തിയടത്തുനിന്ന് തുടങ്ങി ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചാണ് ഒരിക്കല്‍ കൂടി രാജ്യത്തിന് വേണ്ടി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിച്ചത്. ഉന്മുക്ത് ചന്ദിനൊപ്പം...
ന്യൂഡല്‍ഹി: ഒ.വി വിജയന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്കാരം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി വിജയന്റെ മകന് മധു വിജയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നാടകം മറ്റേതെങ്കിലും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരായ ഇ-മെയില്‍ വിവാദം വീണ്ടും അന്വേഷിക്കുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയാണ് ഇക്കാര്യമറിയിച്ചത്. ഹിലരിയുടേതെന്ന് കരുതുന്ന ഇ-മെയിലുകള്‍ മറ്റൊരു സര്‍വറില്‍...
വാഷിങ്ടണ്‍: അമേരിക്കയില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ടു വിമാനങ്ങള്‍ക്ക് തീപ്പിടിച്ചു. ചിക്കാഗോയില്‍ അമേരിക്കന്‍ എക്സ്പ്രസിന്റെ യാത്രാവിമാനത്തിനും ഫ്ളോറിഡില് ഫെഡ് എക്സിന്റെ ചരക്ക് വിമാനത്തിനുമാണ് തീപ്പിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും രണ്ടു സംഭവങ്ങളിലുമായി 28 പേര്‍ക്ക് പരിക്കേറ്റു....
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു. സൈനികന്റെ ഭൗതിക ശരീരം ഭീകരര്‍ വികൃതമാക്കുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു....
ഗുവാഹത്തി: ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ഒന്നാം പകുതിയുടെ 39 ാം മിനിറ്റില്‍ ഉറുഗ്വയുടെ മുന്‍നിര താരം...
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും #ാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. പരിശോധന...
മൊസൂള്‍: കഴിഞ്ഞ പത്തു ദിവസമായി മൊളൂള് കേന്ദ്രീകരിച്ചു ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ 770 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇറാഖ് സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തയായി പ്രഖ്യാപിച്ചു....