ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ദീപാവലി ദിനത്തില്‍ ചെന്നൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ്്...
ചെന്നൈ: ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ്് ഏഴാം അങ്കത്തിന് ചെന്നൈ എഫ്.സിക്കെതിരെ ഇറങ്ങിയപ്പോള്‍ ആദ്യ പകുതിയില്‍ ആരും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ഇറങ്ങിയ...
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യക്കാര്‍ക്ക് ടീം ഇന്ത്യയുടെ ദീപാവലി സമ്മാനം. വിശാഖ പട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 190 റണ്‍സിന്റെ ഉജ്വല ജയമാണ് ധോണിപ്പട ആഘോഷിച്ചത്. 12 റണ്‍സിനിടെ എട്ട് കിവീസ് വിക്കറ്റുകള്‍ പിഴുതത് ജയത്തിന്...
ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ബാഴ്സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്. റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍...
മനുഷ്യസ്നേഹത്തിന്റെ മുഖം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ തെളിയിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്. ലോകം മുഴുവന്‍ ആരാധകരുള്ള കിങ് ഖാന് വ്യക്തിത്വം കൊണ്ട് സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്നേഹവും ആദരവും സമ്പാദിക്കാന്‍ സാധിച്ചിട്ടുണ്ട്....
വിശാഖപ്പട്ടണം: നിര്‍ണ്ണായക മത്സരത്തില്‍ ടീം ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത് സ്വന്തം പേരുകള്‍ ഇല്ലാത്ത ജഴ്സിയണഞ്ഞ്. സര്‍നെയിമുകള്‍ക്ക് പകരം സ്വന്തം അമ്മമാരുടെ പേരുകളാണ് ഇക്കുറി കളിക്കാരുടെ ജഴ്സിയില്‍. പൊന്നോമനകളുടെ ഐശ്വര്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്ന അമ്മമാരെ...
‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍…’ സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും മറക്കാനാവാത്തതാണ് ഈ ഡയലോഗ്. ചിത്രം സന്ദേശം. ശ്രീനിവാസനും ജയറാമും പാര്‍ട്ടി ഭ്രമത്തില്‍ തകര്‍ത്തഭനയിച്ച ചിത്രം....
ഇന്‍ഡോര്‍: പട്ടാപകല്‍ ബസില്‍ നിന്ന് വലിച്ചിറക്കി പെണ്‍കുട്ടിയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ റെവ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന ആദിവാസി പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 23കാരനായ ശിവേന്ദ്ര സിങ് പരിഹാരാണ് കൃത്യം...
ന്യൂഡല്‍ഹി: സീസണില്‍ രണ്ടാം രഞ്ജി സെഞ്ച്വറിയുമായി കളം നിറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ബറോഡക്കെതിരെ നടക്കുന്ന മത്സരത്തിലാണ് യുവിയുടെ സെഞ്ച്വറി. യുവരാജിന്റെ 26ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ്...
വിശാഖപട്ടണം: പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അഞ്ചാമത്തെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയാണ്(70) ഇന്ത്യയുടെ...