ന്യൂഡല്‍ഹി: അന്തരീക്ഷ മലീനകരണം കാരണം ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ ഉച്ചയോടെ വായുവിന്റെ ഗുണമേന്മ താഴ്ന്ന നിലയിലെത്തിയതോടെ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗമുള്ളവരും വീടിനു പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ...
മുംബൈ: പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന്റെ പിതാവ് ഡോ. അബ്ദുല്‍ കരീം എം നായിക് മരിച്ചു. ഞായറായ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആസ്പത്രിയിലായിരുന്നു മരണം. കുടുംബങ്ങളെ ഉദ്ധരിച്ച് മുസ്ലിം മിററാണ് വാര്‍ത്ത പുറത്തുവിട്ടത്. മുംബൈയിലെ...
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കി. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് രാജ്യത്ത് നടത്തുന്ന യുദ്ധകുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനാണ് റഷ്യ സമിതിയില്‍ നിന്ന് പുറത്തായത്. 193 അംഗ പൊതുസഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ റഷ്യക്ക്...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മുഖം വികൃതമാക്കിയ പാക് സൈനികര്‍ക്കെതിരെ ഇന്ത്യന്‍ തിരിച്ചടി. ഖേരന്‍ മേഖലയില്‍ ചുരുങ്ങിയത് നാലു പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത സൈന്യം എതിര്‍പക്ഷത്ത് കനത്ത ആള്‍നാശം വരുത്തി. മോര്ട്ടോറുകളും...
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍...
ബഹുസ്വരതയില്‍ നിലകൊള്ളുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് അപ്രായോഗികമാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി. ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണമാണ്. ഒരു വിധത്തിലുള്ള ഭേദഗതികളും...
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷം. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. അതിര്‍ത്തി രക്ഷാ സേനയില്‍ കോണ്‍സ്റ്റബിള്‍ ആയ മഹാരാഷ്ട്രയിലെ സംഗ്ലി സ്വദേശി കോലി...
യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ...
ന്യൂഡല്‍ഹി: പാക് ഹൈകമ്മീഷന് കേന്ദ്രമാക്കി ചാരപ്രവര്‍ത്തന.വുമായി ബന്ധപ്പെട്ടു മൂന്നു പേര് അറസ്റ്റിലായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. രാജ്യസഭാ എംപി മുന്നാബര് സലിമിന്റെ സ്റ്റാഫ് ഫര്‍ഹത്തിനെയാണ്...
മൈസൂര്‍: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷവുമായി മുന്നോട്ട് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കന്നഡ കള്‍ച്ചറല്‍ മന്ത്രി ഉമാശ്രീയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തി ആഘോഷം വി.എച്ച്.പിയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ട് ഇപ്രാവശ്യം സിദ്ധരാമയ്യ...