കാബൂള്‍: പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം. 19 ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനില്‍ വ്യോമാക്രമണം: 19 ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു ഇന്നലെ രാത്രിയോടെയാണ് കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ...
തിരുവനന്തപുരം: തോട്ടണ്ടി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാന്‍ യു.ഡി.എഫില്‍ ആലോചന. തോട്ടണ്ടി ഇടപാടിലെ ക്രമക്കേട്: യു.ഡി.എഫ് വിജിലന്‍സിനെ സമീപിച്ചേക്കും ഇടപാടില്‍ അഴിമതിയില്ലെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റിലാണ് നിഖിന്‍ തിമ്മയ്യ പാക് പോസ്റ്റിലേക്ക് തീപാറുന്ന ഉണ്ട കണക്കെ വിജയ ഗോള്‍ കരസ്ഥമാക്കിയത്....
മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം. മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ...
ധാക്ക: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ബംഗ്ലാദേശ് തോല്പിക്കുന്നത്. 108 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. രണ്ട് ഇന്നിങ്സുകളിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ മെഹദി ഹസനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. ആദ്യ...
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ പുതിയ ചിത്രം ടീം ഫൈവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക് ഹീറോയായാണ് ശ്രീശാന്ത് ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. സൈലബസ് ആന്റ് റെഡ്...
വിശാഖപ്പട്ടണം:18 റണ്‍സ് വഴങ്ങിയ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിശ്രയുടെ പ്രകടനത്തിലാണ് ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര തുടങ്ങുന്നതിന് മുമ്പ് വെറുമൊരു സ്പിന്നര്‍ മാത്രമായിരുന്ന മിശ്ര, നാല് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പത്ത് വിക്കറ്റ്...
ഷിംല: കേരളത്തില്‍ നായശല്യമാണ് രൂക്ഷമെങ്കില്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കുരങ്ങന്മാരാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ശല്യം ചെയ്യുന്ന കുരങ്ങുകളെ ജീവനോടെയോ അല്ലാതെയോ പിടിച്ചു നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം നല്‍കാമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജീവനോടെ പിടികൂടുന്ന...
ന്യൂഡല്‍ഹി: കേരളത്തെ ശുചിത്വമുള്ള സംസ്ഥാനമായി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മാന്കിബാത്തിനിടെയാണ് പ്രധാനമന്ത്രി കേരളത്തെക്കുറിച്ചുള്ള നിലപാട് തിരുത്തിയത്. കേരളം സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നടന്നുനീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടമുലക്കുടി ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം...
ന്യൂഡല്‍ഹി: ബറോഡക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഡിബിള്‍ സെഞ്ച്വറി തികച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 597 റണ്‍സെന്ന നിലയിലാണ്. 245 റണ്‍സുമായി യുവരാജ്...