മുംബൈ: വിരാട് കോഹ്ലിയുടെ മിന്നും ഫോമിന് പിന്നില്‍ തന്റെ ഉപദേശമാണെന്ന അവകാശവാദവുമായി ബാബ ഗുര്‍മീത് റാം റഹീം സിങ്. ദേരാ സച്ചാ സ്ഥാപനകനും ആത്മീയ ആചാര്യനെന്ന് അറിയപ്പെടുന്ന ബാബ ഗുര്‍മീത് സിംഗ് മുമ്പും സമാന അവകാശവാദവുമായി...
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോഹന്‍ലാലിന്റെ പുലിമുരുകന് കുതിക്കുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിനാണ് മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് കളക്ഷന്‍. എന്നാല്‍ പുലിമുരുകന് ദൃശ്യത്തിന്റെ റെക്കോര്‍ഡ് മറികടന്നുവെന്നാണ് സിനിമാ ലോകത്തുനിന്നുള്ള പുതിയ വിവരം. പുലിമുരുകന്...
തിരുവനന്തപുരം: മഴക്കുറവ് മൂലം സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പ്രഖ്യാപിച്ചു. മഴയുടെ അളവില്‍ വലിയ തോതിലാണ് കുറവ് അനുഭവപ്പെട്ടത്. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറഞ്ഞെന്ന് മന്ത്രി...
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പുറമെ ഓള്‍റൗണ്ടര്‍ അക്സര്‍പട്ടേലിന് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം. പുതുക്കിയ ബൗളിങ് റാങ്കിങ് പ്രകാരം അക്സര്‍ പട്ടേലിന് ഒമ്പതാം സ്ഥാനമാണ്. ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല എന്നതാണ്...
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിമി(സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) യുടെ എട്ട് ഭീകരാവദികള് വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം ജയില്‍ ചാടി. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് ഇവര്‍...
കമാല്‍ വരദൂര്‍ ജിയാന്‍ ലുക്കാ സംബ്രോട്ടെ എന്ന ഡല്‍ഹി ഡൈനാമോസിന്റെ ഇറ്റാലിയന്‍ കോച്ചിനാണ് ഫുള്‍ മാര്‍ക്ക്. തന്റെ രണ്ട് അതിവേഗ അസ്ത്രങ്ങളെ രണ്ടാം പകുതിയിലേക്ക് മാറ്റി, അവരെ അറുപതാം മിനുട്ടില്‍ ഒരുമിച്ചിറക്കി ഗോവയെ തകര്‍ത്തുവിട്ട ഉഗ്രന്‍...
ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം...
മഡ്ഗാവ്: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹിക്ക് ഗോവന്‍ മണ്ണില്‍ ദീപാവലി. മര്‍ഗാവിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ആതിഥേയരായ ഗോവയെ മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡല്‍ഹി പരാജയപ്പെടുത്തി. അനസ് മിന്നി; ഡല്‍ഹി നേടി ആദ്യമായാണ് ഡല്‍ഹി...
ധാക്ക: ഏഷ്യന്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍സ് ഹോക്കി കിരീടവും ഇന്ത്യക്ക്. ധാക്കയില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 5-4ന് പരാജയപ്പെടുത്തുകയായിരുന്നു. മത്സരം തീരാന്‍ മൂന്നു നിമിഷം ബാക്കി നില്‍ക്കേ അഭിഷേകിന്രെ അവസരവാദ ഗോളിലാണ് ഇന്ത്യ കളി...
കോട്ടയം: ആലപ്പുഴക്കു പിന്നാലെ സമീപ ജില്ലയായ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ ചത്ത താറാവുകളില്‍നിന്നു ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച 12 സാംപിളുകളിലും പക്ഷിപ്പനി ബാധയുണ്ടെന്ന് കണ്ടെത്തി. കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു;...