ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് കാണാതായ പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഉറപ്പു നല്കി. ‘ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നജീബിനെ കണ്ടെത്താന്‍ ആവശ്യമായ...
ബംഗ്ലാദേശിലെ ബ്രാഹ്മണ്‍ബരിയ ജില്ലയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കു നേരെ വ്യാപക അക്രമം. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പത്തോളം ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഹിന്ദു മതസ്ഥരുടെ നിരവധി വീടുകള്‍ കേടുവരുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. രണ്ട് കേസുകളിലായി ആയിരത്തിലധികം പേര്‍ക്കെതിരെ...
ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന് തഹവ്വുര്‍ഖാന്‍. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ നിന്ന് പൊലീസിനെ അക്രമിച്ച് ജയില്‍ ചാടുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഭാഷ്യത്തില്‍ സംശയമുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. ‘കോടതിയില്‍ വിചാരണ പൂര്‍ത്തിയാവാനിരിക്കുകയായിരുന്നു. 18ഓളം...
സാഹസികത തേടുന്നവര്‍ക്കും അതിഷ്ടപ്പെടുന്നവര്‍ക്കും ഒന്നാന്തരമൊരു വീഡിയോ. സാഹസിക സൈക്കിള്‍ ഓട്ടക്കാരന് അന്റോണിയോണ്‍ ബിസറ്റ് പ്രത്യേക ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ അദ്ദേഹത്തിന്റെ തന്നെ അപാരമായ സൈക്കിള്‍ റൈഡ്. ആരെയും ഭയപ്പെടുത്തുന്ന കൈറ്റ് സര്‍ഫിങും സ്കൈ ഡൈവിങും പോലെ...
ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന് അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന വീഡിയോ ഇന്ത്യാ...
ഭോപാല്‍: ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സിമി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നല്കുന്ന വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദിഗ്വിജയ്...
വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന ദിയ ആഘോഷിച്ചാണ്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്ത്. രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രംഗത്തെത്തിയത്. ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍...
ദുബൈ: അംഗപരിമിതര്‍ക്ക് വേണ്ടി ഐ.സി.സി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് താരത്തിന്റെ ഒറ്റക്കാലിലൂന്നിയുള്ള ഫീല്‍ഡിങ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് താരമായ ലിയാം തോമസാണ് കഥാനായകന്. പാക് ബാറ്റ്സ്മാന് അടിച്ച പന്ത് ബൗണ്ടറി...
ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെയും ഏറ്റുമുട്ടലിലൂടെ വധിച്ചു. ഭോപാലിനടത്തുള്ള എയിന്ത്കേദിയില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടുപേരെയും വധിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം...