ന്യൂഡല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവച്ചു. ഒരു ഓണ്‍ലൈന്‍ ദേശീയ മാധ്യമമാണ് രാജിക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ അര്‍ണബ് തന്റെ രാജിക്കാര്യം...
കൊച്ചി: മുസ്ലിം യുവാക്കള്‍ക്കെതിരെ ഐ.എസ് ബന്ധവും ലൗജിഹാദും ആരോപിച്ച് സ്ഥിരമായി വ്യാജ പരാതി നല്കിയ അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു. ഹൈക്കോടതി അഭിഭാഷകനായ സി.കെ മോഹനനെയാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് പി.എന്‍ രവീന്ദ്രന് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. മൂന്നു...
ദുബൈ: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ റെക്കോര്‍ഡ് പ്രകടനവുമായി വെസ്റ്റ്ഇന്‍ഡീസ് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത് വെയിറ്റ്. മത്സരത്തില്‍ സെഞ്ച്വറി നേടിയ ബ്രാത്ത് വെയിറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങി ഇന്നിങ്സിന്റെ അവസാനം വരെ പുറത്താകാതെ...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. ഇരുവരും നിമയപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുകയായിരുന്നു. നീണ്ട പതിമൂന്ന് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി ഗൗതമി തന്നെയാണ് പുറത്തുവിട്ടത്. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ഗൗതമി ഇക്കാര്യം അറിയിക്കുന്നത്....
മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് സമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ പേരിലാണ് സ്ഫോടനം...
ന്യൂഡല്‍ഹി: ഭോപാലില്‍ സിമി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് യാദവ് വീണ്ടും രംഗത്ത്. സംഭവത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ ദേശീയ അന്വേഷണ...
മലപ്പുറം: മലപ്പുറത്ത് കലക്ട്രേറ്റ്-കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വാഹനത്തിലാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകളുടെ ചില്ലുകളും തകര്‍ന്നു. ബോംബ് സ്ക്വാഡെത്തി...
കൊച്ചി: നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതമാണ് നടന് ജോയ് മാത്യുവിന്റേത്. അനീതികള്‍ തുറന്നു പറയാന്‍ അദ്ദേഹം മടികാണിക്കാറുമില്ല. വിവാഹദിവസം അരങ്ങേറിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് താരം ഇപ്പോള്‍. ഫാദറിനെ ഭീഷണിപ്പെടുത്തി കല്യാണം നടത്തിയ സംഭവം വീണ്ടും ആരാധകര്‍ക്കായി...
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പരമ്പരക്കിടെ ഇന്ത്യന്‍ നായകന് എം.എസ് ധോണിയുടെ മാജിക്കല്‍ സ്റ്റമ്പിങ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. റോസ് ടെയ്ലറായിരുന്നു ധോണിയുടെ സ്റ്റമ്പിങ്ങിന്റെ ഇര. എതിര് ദിശയില്‍ തിരിഞ്ഞ് നിന്ന് സ്റ്റമ്പിലേക്ക് പന്ത് ഇട്ടുകൊടുത്തായിരുന്നു ധോണിയുടെ തകര്‍പ്പന്‍...
ദുബൈ: മികച്ച ബൗളിങ്ങുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ പാകിസ്താന് ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ഈ റെക്കോര്‍ഡ് പിറന്നത്. ടെസ്റ്റില്‍ ഏറ്റവും താമസിച്ച് ക്യാച്ച്...