മലപ്പുറം: കലക്ട്രേറ്റ്-കോടതി വളപ്പിലുണ്ടായ പൊട്ടിത്തെറി അന്വേഷിക്കാന്‍ ദേശീയ കുറ്റാന്വേഷണ വിഭാഗം ഇന്ന് മലപ്പുറത്തെത്തും. രാവിലെ കലക്ട്രേറ്റില്‍ എത്തുന്ന സംഘം തെളിവെടുപ്പ് നടത്തും. സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഐഎ സംഘവും പരിശോധനക്കായി എത്തുന്നത്. എന്‍ഐഎ സംഘത്തിനൊപ്പം...
കോഴിക്കോട്: മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തി ദുഷ്ട ശക്തികളെ നിയമത്തിന് മുമ്പിലെത്തിച്ച് ദുരൂഹത അകറ്റണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോടതിയും പി.എസ്.സി...
മലപ്പുറം: ജയില്‍ ചാടിയതിനെതുടര്‍ന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെയും പൊലീസിന്റെയും വാദത്തില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഏറ്റവും സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്...
ശ്രീനഗര്‍: സാംബ, രജൗരി ജില്ലകളില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ട് സിവിലിയന്മാര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കൗമാരക്കാരുമാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒറ്റ ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും...
കല്പകഞ്ചേരി: കാറും ജെ.സി. ബിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടു വയസ്സുകാരിയെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അനന്താവൂര്‍ ചേരുരാലിലെ ചെറിയാം പുറത്ത് ഹസന് മൗലവി(60), ഭാര്യ ആയിശ(55),...
ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്. വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ്...
ചെന്നൈ നഗരത്തിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ബിരിയാണിയില്‍ പൂച്ചകളുടെ മാംസം ഉപയോഗിക്കുന്നതായി കണ്ടെത്തി. പല്ലാവാരം മേഖലയിലാണ് പൂച്ചമാംസം ഉപയോഗിച്ചുള്ള ബിരിയാണി വ്യാപകമായത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ഒരു കടയില്‍ കശാപ്പ് ചെയ്യാനായി വെച്ച...
മുംബൈ: ഭര്‍ത്താവിനൊപ്പം വാടക വീട് അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ സുബര്‍ബാന്‍ ജോഗേശ്വരിയിലാണ് തിങ്കളാഴ്ച രാത്രി 32 കാരി എട്ടു പേരാല്‍ ബലാത്സംഗത്തിന് ഇരായായത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തൊന്‍പതിനും ഇരുപത്തഞ്ചിനും...
ലോകകപ്പിലെ ഗോളടി വീരന് മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്. ജര്‍മ്മനിയുടെ റെക്കോഡ്...
ന്യൂഡല്‍ഹി: പുലിമുരുകനെ പോലെ കടുവയോട് മുട്ടാനുള്ള ശ്രമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നാല്‍ നേരിട്ടല്ലെന്നു മാത്രം. ചത്തീസ്ഗഢിലെ നന്ദന് വനത്തിലാണ് മോദി കടുവയെ ഉപയോഗിച്ച് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഒരു കൈ നോക്കിയത്. വനയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ കടുവയുടെ...